വീടിൻറെ ഈ ഭാഗത്ത് കറ്റാർവാഴ വളർത്തുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് കോടീശ്വര യോഗം ആയിരിക്കും

നമ്മൾ എല്ലാവരും നമ്മുടെ വീട്ടിൽ ധാരാളം ചെടികൾ എല്ലാം വെച്ചുപിടിപ്പിക്കുന്ന ആളുകളാണ് പ്രധാനമായും രണ്ട് തരത്തിലാണ് നമ്മൾ ചെടികൾ വച്ച് പിടിപ്പിക്കുക എന്ന് പറയുന്നത് ഒന്നാമത്തേത് ആയിട്ട് നമ്മൾ ചെടികൾ വച്ച് പിടിപ്പിക്കുന്നത് നല്ല രീതിയിലുള്ള പൂച്ചെടികൾ ആണ് അതായത് നമുക്ക് സന്ധ്യാസമയത്ത് വിളക്ക് കൊടുത്ത പ്രാർത്ഥിക്കുമ്പോൾ ആ പൂച്ചെടികൾ ദൈവത്തിന് മുന്നിൽ വെച്ച് പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ വളരെ രീതിയിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും കൊണ്ട് നൽകുന്ന കാര്യങ്ങളാണ്.

രണ്ടാമത്തേത് ആയിട്ട് നമ്മൾ വാസ്തുപരമായി വീടിൻറെ പല ഭാഗങ്ങളിൽ അല്ലെങ്കിൽ ഇന്ന ദിക്കുകളിൽ ഒക്കെ നമ്മൾ അത് അനുസരിച്ചിട്ട് ഉള്ള പൂച്ചെടികൾ എല്ലാം വെച്ചു പിടിപ്പിക്കുകയും അത് പടർന്ന് അവിടെ പന്തലിക്കുകയും ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അതനുസരിച്ച് നമ്മുടെ വീട്ടിലേക്കുള്ള സമൃദ്ധിയും സന്തോഷവും ഐശ്വര്യവും സമ്പത്തും എല്ലാം കുതിച്ച് ഉയരും എന്ന രീതിയിൽ ഉള്ള ഒരു കാര്യം ഒരു വിശ്വാസം ആണ്.

അപ്പോൾ നമ്മൾ ഇതിനു മുമ്പ് പല അധ്യായങ്ങളിൽ ആയിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ് നമ്മൾ നമ്മുടെ വീട്ടിൽ ചെടികൾ പലഭാഗങ്ങളിൽ ആയിട്ട് നമ്മൾ നട്ട് വളർത്തുക അങ്ങനെ നമ്മൾ ആ ഒരു ഭാഗത്ത് ചെടികൾ നട്ട് വളർത്തിയാൽ അതുമൂലം നമുക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ നമ്മൾ മുൻപും പല അധ്യായങ്ങളിൽ ആയിട്ട് പറഞ്ഞിട്ടുള്ളത് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.