ഇത് ഒന്ന് അറിഞ്ഞു വച്ചോളു നിങ്ങൾക്ക് ഉപകാരപ്പെടും ഉറപ്പ്

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സ്വാഗതം എല്ലാവർക്കും പുതിയൊരു വീഡിയോ യിലേക്ക് പുതിയ ഒരു അറിവിലേക്ക് സ്വാഗതം. ഈ പുതിയ ടിപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകും. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക രോഗങ്ങൾക്കും നമ്മുടെ വീട്ടിൽ തന്നെ പരിഹാരം കാണാൻ പറ്റുന്ന ഒരു ഔഷധസസ്യത്തെ പറ്റിയാണ് ഞാനിന്ന് നിങ്ങളോട് പറയാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു സംഭവമാണ് ആനച്ചുവടി എന്ന് പറയുന്നത്.

നമ്മുടെ തൊടിയിലും നമ്മുടെ മുറ്റത്തും ഒക്കെ കണ്ടു വരുന്ന ഒരു സസ്യമാണ് ഇത്. ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. ഇത് പല രോഗങ്ങൾക്കും സഹായിക്കും. ഇതിന് ഒരുപാട് ഗുണങ്ങൾ ഉണ്ട് അതിൻറെ ഗുണങ്ങളെപ്പറ്റി പറയുമ്പോൾ അതോരോന്നും ആയിട്ടാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത് അപ്പോൾ നിങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം മുഴുവനായും കാണുക.

Once we have a wound in our body, this herb in our house hold can grind and stick one on the wound, which helps to heal quickly. If you have uncharted sores, you can grind your elephant stick sauce… When we have said ‘samool’, grind the leaves, stems and roots together and add a small piece of turmeric and grind it well.

If we have a burnt wound, we can apply it on top and it will help you heal it quickly. If you like this video, you can definitely share it with your friends. And don’t forget to record your valuable knowledge as comments.