ഞാൻ ഇന്ന് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് ഫൈബ്രോയ്ഡുകളെ പറ്റി ആണ് അതായത് നമ്മുടെ ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകളെ പറ്റി ആണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം നമുക്ക് അറിയാൻ വേണ്ടി സാധിക്കുന്നത് ആണ് അവരുടെ ശരീരത്തിലെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ട് ഉള്ള ഒരു റീപ്രൊഡക്ടീവ് ഓർഗൻ ആണ് യൂട്രസ് അഥവാ ഗർഭാശയം എന്ന് പറയുന്നത് ഈ ഒരു ഗർഭാശയത്തിലുള്ള മസിൽ ടിഷ്യൂവിൽ ഗർഭാശയത്തിൽ ഇഷ്യൂസ് ഉണ്ടാകും.
അതിൽ കാണപ്പെടുന്ന ക്യാൻസർ അല്ലാതെ ഉണ്ടാകുന്ന ഗ്രോത്തുകളെ ആണ് നമ്മൾ പൊതുവേ ഫൈബ്രോയിഡുകൾ അല്ലെങ്കിൽ ഗർഭാശയമുഴ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള മുള പ്രധാനമായും കണ്ടുവരുന്നത് ഒരു 35 വയസ്സ് മുതൽ ഒരു 50 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത്തരത്തിൽ ഫൈബ്രോയ്ഡുകൾ കണ്ട് വരുന്നത് ഫൈബ്രോയിഡ് എന്ന് പറയുമ്പോൾ അത് തന്നെ മൂന്ന് തരത്തിലാണ് വരുന്നത് പ്രധാനമായും അപ്പോൾ അതിലെ ആദ്യത്തേത് എന്ന് പറയുന്നത്.
ഗർഭാശയത്തിന്റെ തന്നെ മോളുകളിൽ കണ്ട് വരുന്നത് ആണ്. ഇതിനെ ആണ് നമ്മൾ ഇൻട്രാ മ്യൂറൽ ഫൈബ്രോയ്ഡ് എന്ന പറയുന്നത് ഇതാണ് മോസ്റ്റ് കോമൺ ആയിട്ട് കണ്ട് വരുന്ന ഫൈബ്രോയ്ഡ് എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഇതാണ് ഈയൊരു ഇൻട്രോ മ്യൂറൽ ഫൈബ്രോയിഡ് ആണ് കണ്ട് വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.