പ്രവാസ ജീവിതം അവസാനിപ്പിച്ച പ്രവാസിയായ യുവാവ് പെണ്ണുമായി വീട്ടിലേക്ക് വന്നപ്പോൾ കുടുംബക്കാർ ചെയ്തത് കണ്ടോ

ഇനി വെറും ഒരാഴ്ച കൂടിയേ ഉള്ളൂ തൻറെ ഈയൊരു 15 വർഷത്തെ പ്രവാസജീവിതം അതോടുകൂടി അവസാനിക്കുക ആണ് ഇനി നമ്മുടെ നാട്ടിൽ തന്നെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തുടങ്ങിയത് ആണ് താൻ ഈയൊരു പ്രവാസജീവിതം എന്ന് പറയുന്നത് ഒന്നും ഇല്ലാത്തവൻ ആയി വന്ന് കയറിയിട്ട് ജീവിതത്തിൽ പൊരുതി വെട്ടിപ്പിടിച്ചവൻ ആയി തന്നെ അതിന്റെ ഒരു അഹങ്കാരത്തിൽ തന്നെ ഇനി നാട്ടിൽ വളരെ സ്വസ്ഥമായി ജീവിക്കാം.

എല്ലാം ഒരുതരത്തിൽ ഒരു വാശിയായിരുന്നു എല്ലാവരോടുമുള്ള ഒരു വാശി അമ്മയോടും അച്ഛനോടും തന്നെ തള്ളിപ്പറഞ്ഞ എല്ലാവരോടും ഉള്ള ഒരു വാശി ജോഷി മനസ്സിൽ ചിന്തിച്ചു എപ്പോഴും വയസ്സിനു മുമ്പ് താനാണ് എന്ന് ഉണ്ടെങ്കിലും അവൻ ഓർത്തു അവൻറെ അനിയൻറെ അത്ര പരിഗണന ഒന്നും അവനെ അവിടെ ലഭിച്ചിട്ടില്ല എന്ന് ഉള്ളത് ഒരു കൂരയ്ക്ക് കീഴിൽ തന്നെ ഉള്ള വേർതിരിവ് പക്ഷേ എന്തുകൊണ്ടും ഒരാളുടെയും മുന്നിൽ തനിക്ക് യാതൊരു കഴിവും തെളിയിക്കാൻ വേണ്ടി സാധിക്കാതെയും.

ആരുടെയും മുമ്പിൽ ഒരു കയ്യടി പോലും വാങ്ങാത്ത തന്നെ കാട്ടിലും എന്തുകൊണ്ടും മികച്ചത് അവൻ തന്നെ ആയിരുന്നു. എപ്പോഴും ചെറുപ്പം മുതൽ തന്നെ പഠിപ്പിലും അതുപോലെതന്നെ കലയിലും എല്ലാം തന്നെ വിജയങ്ങൾ കൊയ്ത്തെടുത്ത് എല്ലാവരുടെയും മുമ്പിൽ അംഗീകാരം നേടിയവൻ തനിക്കും അവൻ വളരെ അഭിമാനമായിരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.