നടുവിന് വേദന ഒപ്പം കാലുകളിൽ മരവിപ്പും കഴപ്പും ശ്രദ്ധിക്കുക

ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് നമുക്ക് എല്ലാവർക്കും തന്നെ ജീവിതത്തിൽ ഒരു സമയത്ത് എങ്കിലും ഒരിക്കലെങ്കിലും ഉണ്ടായിട്ട് ഉള്ള ഒരു അസുഖത്തെ പറ്റിയാണ് ഞാൻ ഇന്ന് നിങ്ങളുമായി ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അതായത് നമുക്ക് ഉണ്ടാകുന്ന നടുവേദന അല്ലെങ്കിൽ പെടലി വേദന കഴുത്ത് വേദന അതിനെപ്പറ്റിയാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്.

അപ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇത്തരത്തിൽ നടുവിനെ വേദനയോ അല്ലെങ്കിൽ കഴുത്ത് വേദനയൊക്കെ അനുഭവിക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവുകയില്ല അപ്പോൾ ഈ ഒരു നടുവേദന അല്ലെങ്കിൽ കഴുത്ത് വേദന എന്നൊക്കെ പറയുന്നത് നമ്മൾ എത്രത്തോളം ചെയ്യേണ്ട കാര്യമാണ് അതിനെ നമ്മൾ ഇങ്ങനെ ഒരു സാഹചര്യം വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് അതിനെ ട്രീറ്റ് ചെയ്യേണ്ടത് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നമ്മൾ എപ്പോഴാണ് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടത്.

ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി വളരെ ബ്രീഫ് ആയിട്ട് പറയാൻ വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത് അപ്പോൾ ഇത്തരത്തിലുള്ള നടുവേദനകൾ ഒക്കെ ഉണ്ടാകുന്നതിന്റെ പ്രധാന പ്രശ്നം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ സോഫ്റ്റ് അതായത് ലിഗ്മെന്റിനോ അല്ലെങ്കിൽ ടിഷ്യൂസിനോ അല്ലെങ്കിൽ അവിടെ ഉള്ള മസിൽസിനോ ഒക്കെ ഉണ്ടാകുന്ന എന്തെങ്കിലും രീതിയിലുള്ള സ്വെല്ലിംഗ് അല്ലെങ്കിൽ ഇഞ്ചുറി ഈ കാര്യങ്ങളൊക്കെ മൂലം തന്നെ നമുക്ക് ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കാറുണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.