ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ദൈവം വന്നു പോകുന്ന അല്ലെങ്കിൽ ദൈവത്തിൻറെ സാന്നിധ്യം ഉള്ള ആ ഒരു ദൈവത്തിൻറെ വരവ് ഒക്കെ ഉള്ള പൂജാമുറികളിൽ അല്ലെങ്കിൽ വീടുകളിൽ ആ ഒരു ദൈവസാന്നിധ്യം ഉള്ള ഭവനങ്ങളിൽ ഒക്കെ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെപ്പറ്റി ആണ് അതായത് നമുക്ക് അറിയാവുന്ന കാര്യമാണ് നമ്മളുടെ വീട്ടിൽ നമ്മൾ പ്രധാനമായി ഈ ഒരു സംഭവങ്ങൾ ഉണ്ടാകുന്നത് എന്ന് പറയുന്നത്.
നമ്മുടെ വീട്ടിലെ പൂജാമുറിയിൽ ആയിരിക്കും അല്ലെങ്കിൽ നമ്മൾ ആ വീട്ടിൽ പ്രാർത്ഥിക്കുന്ന ഒരു ഇടത്ത് അല്ലെങ്കിൽ നമ്മൾ വിളക്ക് വയ്ക്കുന്ന ഒരു ഇടം നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കും. പലസ്ഥലങ്ങളിലും അല്ലെങ്കിൽ പല വീടുകളിലും അത് ഒരു പൂജാമുറി ആയി തന്നെ കെട്ടിയിട്ട് ഉണ്ടാകും അല്ലെങ്കിൽ ചില വീടുകളാണ് എന്ന് ഉണ്ടെങ്കിൽ അവിടെ ചിലപ്പോൾ വിളക്ക് വയ്ക്കുന്നതിന് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിന് വേണ്ടിയിട്ട് പ്രത്യേകം ഒരു ഇടം തന്നെ സജ്ജമാക്കിയിട്ട് ഉണ്ടായിരിക്കും.
അങ്ങനെ എന്തുതന്നെ ആണ് എന്ന് ഉണ്ടെങ്കിലും ആ ഒരു ഇടം എന്ന് പറയുന്നത് വളരെയധികം ദൈവ സാന്നിധ്യം ഉള്ള ഒരു ഇടമായിരിക്കും കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അവിടെവച്ച് ആണ് നമ്മൾ വിളക്ക് കൊളുത്തി നമ്മുടെ ഇഷ്ടദേവനോട് അല്ലെങ്കിൽ ഇഷ്ട ദേവിയോട് എല്ലാം നമ്മൾ പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.