ടീച്ചർ ആര് എന്ന് അറിഞ്ഞ് പൊട്ടിക്കരഞ്ഞു കുട്ടിയുടെ പിതാവ്

അച്ഛാ, എന്നാണ് എൻറെ സ്കൂളിലെ കോൺടാക്ട് ഉണ്ടല്ലോ അല്ലേ ഉണ്ട് എത്ര മണിക്ക് ആണ് മോളെ അത് പത്തുമണിക്കാണ് അച്ഛാ ഇപ്പോൾ തന്നെ സമയം 9 മണി ആയി അച്ഛൻ വേഗം ഒന്ന് എഴുന്നേൽക്കാൻ വേണ്ടി നോക്ക്. ആ മോളെ അച്ഛൻ ഇപ്പോൾ റെഡി ആക്കാം അയാൾ വേഗം തന്നെ എഴുന്നേറ്റ് ഉത്സാഹത്തോടെ കൂടി റെഡി ആകുവാൻ വേണ്ടി ബാത്റൂമിലേക്ക് പോയി. അയാളുടെ ഈയൊരു ഉത്സാഹം എന്ന് പറയുന്നത് മറ്റ് ഒന്നും കൊണ്ടല്ല കഴിഞ്ഞദിവസമാണ്.

അയാൾ തൻറെ മകളുടെ ക്ലാസ് ടീച്ചറെ അവിചാരിതമായി കണ്ടുമുട്ടിയത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അന്ന് നല്ല ഒരു മഴയുള്ള ദിവസമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ സ്കൂൾ ബസ് വരാൻ വൈകിയതിനെ തുടർന്ന് മകളുടെ ഒരേയൊരു നിർബന്ധം കൊണ്ട് ആണ് അന്ന് അവളെ കാറിൽ സ്കൂളിലേക്ക് കൊണ്ടാക്കാൻ വേണ്ടി നിന്നത് മകൾ കാറിൽ നിന്ന് ഇറങ്ങി അവൾ ക്ലാസിൽ കയറുന്നത് വരെ അയാൾ മകളെ നോക്കി നിൽക്കുക ആയിരുന്നു.

ആ സമയത്ത് ആണ് അവളുടെ ക്ലാസ് റൂമിലേക്ക് കയറിപ്പോകുന്ന അവളുടെ ക്ലാസ് ടീച്ചറെ ശ്രദ്ധയിൽ പെട്ടത് ഇത് അവളല്ലേ രചന അതെ ഇത് അവൾ തന്നെ ഇനി ഒരിക്കൽ കൂടി അവളെ കാണരുത് എന്ന് മനസ്സിൽ വിചാരിച്ചത് ആയിരുന്നു ആ ഒരു അവളെ തന്നെ ഇപ്പോൾ തന്റെ കൺമുന്നിൽ കാണിച്ചുതന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.