ഗൾഫിൽ കാൻസർ രോഗികളുടെ എണ്ണം വളരെ കുറവ് ആണ് അതിന് കാരണം എന്ന് പറയുന്നത് അവർ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്ന ഈ ഒരു ഒറ്റ കാര്യം ആണ്

ഇപ്പോൾ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കുടുംബത്തിൽ ഒരു ചുറ്റുവട്ടത്തിൽ ഒക്കെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരാൾക്ക് എങ്കിലും ക്യാൻസർ ഉണ്ടാവുക എന്നത് ഇപ്പോൾ സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമായിട്ട് മാറിയിരിക്കുക ആണ് എന്ന് നമുക്കറിയാം. അപ്പോൾ ഈ ഒരു ക്യാൻസർ എന്ന് പറയുമ്പോൾ പെട്ടെന്ന് തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്ന് പറയുന്നത് ഇത്തരത്തിൽ മുടി പോവുക അല്ലെങ്കിൽ കീമോ തുടങ്ങിയിട്ടുള്ള പലതരത്തിലുള്ള തെറാപ്പികൾ ചെയ്യുക അപ്പോൾ അതിനു വേണ്ടി നമുക്ക് പല കാര്യങ്ങൾ നമ്മുടെ ജോലി മാറ്റിവയ്ക്കേണ്ടി വരും.

നമ്മുടെ പലതരത്തിലുള്ള പ്രിഫറൻസുകൾ ഇഷ്ടങ്ങളൊക്കെ തന്നെ നമ്മൾ മാറ്റിവയ്ക്കേണ്ടി വരും അത് ആ ഒരു വ്യക്തിയുടെ മാത്രം ആയിരിക്കുകയില്ല ചിലപ്പോൾ ആ ഒരു കുടുംബത്തിൻറെ തന്നെ ആ ഒരു രോഗാവസ്ഥ മൂലം മാറ്റിവയ്ക്കേണ്ടത് ആയിട്ട് ഉള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടത് ആയിട്ടുള്ള അവസ്ഥകൾ ഇപ്പോൾ നമുക്ക് കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്. അപ്പോൾ ഇങ്ങനെയാണ് ഇപ്പോൾ നമ്മുടെ കാര്യങ്ങൾ പോകുന്നത്.

അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു കാര്യം തന്നെയാണ് പുകവലി മൂലമാണ് ഇപ്പോൾ ഇങ്ങനെ വന്നത് അല്ലെങ്കിൽ മദ്യപാനം മൂലമാണ് ഇങ്ങനെ വന്നത് അല്ലെങ്കിൽ ജങ്ക് ഫുഡുകൾ ധാരാളമായി കഴിക്കുന്നത് മൂലമാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ വന്നത് അങ്ങനെ പല കാര്യങ്ങൾ നമ്മൾ കേൾക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.