പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കെട്ടിയ പണക്കാരൻ ആയ യുവാവ് ആ പെൺകുട്ടിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും

ശൂന്യതയിൽ നിന്ന് ഗർഭിണിയാക്കാൻ വേണ്ടി ഞാൻ കനിക മറിയം ഒന്നുമല്ല പെട്ടെന്ന് ഉള്ള അവളുടെ ആ ഒരു അപ്രതീക്ഷിതമായ മറുപടിയിൽ എൻറെ ചോദ്യങ്ങളുടെ മുന ഒടിഞ്ഞു എന്നാൽ അവളെ നോക്കുമ്പോൾ നോക്കുമ്പോൾ മനസ്സിൽ നിന്ന് വലിയ ഒരു ഭാരം ഒഴിഞ്ഞതുപോലെ അവൾ ആ കിടക്കയിലേക്ക് ഇരുന്നു എന്താണ് ഈ പറയുന്നത് എനിക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല നീ എന്താണ് ഉദ്ദേശിക്കുന്നത് ഞാൻ അവളെ നോക്കി ചോദിച്ചു. അതെ ആരും ഒന്നും മനസ്സിലാക്കില്ല.

ആർക്കും ഒന്നും മനസ്സിലാക്കാനും സാധിക്കുകയില്ല ശബന നീ എന്താണ് പറയുന്നത് എന്ന് ഉണ്ടെങ്കിലും നീ അത് തെളിയിച്ചു പറ എൻറെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരി ആണ് അവൾ അവളെ കാട്ടിലും രണ്ടോ മൂന്നോ വയസ്സ് താഴെയാണ് എന്ന് ഉണ്ടെങ്കിലും എല്ലാം പരസ്പരം തുറന്നുപറയുന്ന വളരെ അടുപ്പമുള്ള നല്ല സുഹൃത്തുക്കൾ ആണ് ഞങ്ങൾ ഇരുവരും എന്ന് പറയുന്നത് അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് ആയിരുന്നു. അവൾക്ക്.

താഴെ മറ്റ് നാല് പെൺമക്കൾ കൂടി ഉണ്ടായിരുന്നു. 5 പെൺമക്കളെയും അബലയായ ആ ഒരു അമ്മയെയും ഒറ്റയ്ക്കാക്കി അവരുടെ ഉപ്പ മരണമടഞ്ഞു ആദ്യകാലങ്ങളിൽ ബന്ധുക്കളും അടുത്തുള്ള ആളുകളും അവരെ സഹായിക്കുമായിരുന്നു എന്ന് ഉണ്ടെങ്കിലും പിന്നീട് പതിയെ പതിയെ എല്ലാവരും അവരെ മറക്കുവാൻ വേണ്ടി തുടങ്ങി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ ഒരു വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.