ഷുഗർ തൈറോയ്ഡ് കുടവയർ കുറയ്ക്കുന്നതിന് മരുന്നിന്റെ ആവശ്യമില്ല

ഇന്നത്തെ ഒരു വീഡിയോയും ഞാനിവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ പ്രധാനമായും ചികിത്സിക്കുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ പേഷ്യന്റ്സിനെ നോക്കുന്നത് തൈറോയ്ഡ് പേഷ്യൻസിനെ ആണ് എന്നതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആയിട്ട് തൈറോഡ് കോംപ്ലിക്കേഷൻസ് അതുപോലെതന്നെ ഡയബറ്റിക് കോംപ്ലിക്കേഷൻസ് വെരിക്കോസ് കോംപ്ലിക്കേഷൻസ് ഈ മൂന്നു കാര്യങ്ങളാണ് ഏറ്റവും കൂടുതലായിട്ട് ഞങ്ങളുടെ ഈ ഒരു ഹോസ്പിറ്റലിൽ ഏറ്റവും കൂടുതലായിട്ട് നോക്കുന്നത് അപ്പോൾ ഇതിൽ തന്നെ ഈയൊരു മൂന്നു കാര്യങ്ങൾ നോക്കുമ്പോൾ തന്നെ ബാക്കി ഒരുപാട് രോഗാവസ്ഥകൾ ഇതിലൂടെ കടന്നു വരും.

അതായത് ഇപ്പോൾ തടി എന്ന് ഉള്ളത് തടി കൂടുന്ന വെയിറ്റ് കൂടുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് നമ്മൾ തൈറോയ്ഡ് എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇതുപോലെ ബോഡി വെയിറ്റ് കൂടുന്നത് അതുപോലെതന്നെ അവർക്ക് സ്കിന്നിനെ പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെതന്നെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകും അതുപോലെതന്നെ ശരീരവേദന ഉറക്കക്കുറവ് ക്ഷീണം.

തളർച്ച തുടങ്ങിയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ അവർ അനുഭവിക്കുന്നത് ആണ്. ദഹനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഇതെല്ലാം തൈറോയ്ഡുമായി ബന്ധപ്പെട്ട ആളുകൾ അനുഭവിച്ചുകൊണ്ട് ഇരിക്കുന്ന വിവിധ തരം പ്രശ്നങ്ങൾ ആണ് അതുപോലെതന്നെ ഡയബറ്റി കോംപ്ലിക്കേഷൻ എന്ന് പറയുമ്പോൾ കാലിലെ രോമം കൊഴിയുക കാലിലെ വേദന ഉണ്ടാവുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.