പച്ചക്കർപ്പൂരം നിങ്ങൾ വീട്ടിൽ ഇങ്ങനെ വയ്ക്കുക കടങ്ങളെല്ലാം തീരും സമ്പത്ത് ധനം വന്നു നിറയും അനുഭവം ഗുരു

എനിക്ക് ഏറ്റവും കൂടുതൽ ആയിട്ട് വരുന്ന സംശയങ്ങൾ ഏറ്റവും കൂടുതൽ ആളുകൾ എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആയിട്ട് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയുമായി ഞാൻ ഇവിടെ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാരണം ഒരുപാട് ആളുകൾ ആയിട്ട് എന്നോട് ചോദിക്കുന്നു തിരുമേനി ഞാൻ നല്ല രീതിയിൽ അധ്വാനിക്കുകയും ഒരുപാട് സമ്പാദിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് പക്ഷേ കയ്യിലൊക്കെ വന്നുചേരുന്ന പണം മുഴുവൻ തന്നെ പച്ച വെള്ളം പോലെ ആണ് ഒഴുകിപ്പോകുന്നത് ഇതിന് എന്താണ് ഒരു പരിഹാരം ഒരുപാട് ആളുകൾ ഈ അടുത്തായിട്ട് കമൻറ് ബോക്സിൽ നിറയെ ചോദിക്കുകയും.

അത് കൂടാതെ തന്നെ ഒരുപാട് നാളായിട്ട് എനിക്ക് മെസ്സേജ് വഴി ആളുകൾ ചോദിക്കുകയും ചെയ്യുന്ന ഒരു പ്രശ്നം ഇത് തന്നെ ആണ്. അതിൻറെ പലവിധത്തിലുള്ള പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട് അതായത് ധനം ഒരിക്കലും കയ്യിൽ നിൽക്കുന്നില്ല നമ്മൾ എത്ര കൂടുതൽ സമ്പാദിച്ചു എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ എത്ര കുറവ് ആണ് സമ്പാദിച്ചത് എന്ന് ഉണ്ടെങ്കിലും.

ലഭിക്കുന്ന പണം എത്ര തന്നെ ആണ് എന്ന് ഉണ്ടെങ്കിലും അത് എല്ലാം തന്നെ വളരെ പെട്ടെന്ന് പല വഴിക്ക് ചെലവായി പോകുന്നു. അല്ലെങ്കിൽ ഒരു അഞ്ചു രൂപ അധികമായി സമ്പാദിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒന്ന് സേവ് ചെയ്യാം എന്ന് വിചാരിച്ചു കഴിഞ്ഞാൽ അപ്പോൾ എന്തെങ്കിലും ഒരു അനാവശ്യ കാര്യത്തിന് വേണ്ടി അത് ചെലവാകുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.