നമ്മുടെ വീട്ടിൽ നമുക്ക് ധാരാളം ആയിട്ട് ലഭ്യമായിട്ട് ഉള്ളതും നമുക്ക് ധാരാളം വിറ്റാമിൻസും അതുപോലെതന്നെ മിനറൽസും എല്ലാം തന്നെ നൽകാൻ വേണ്ടി സാധിക്കുന്നതും നമുക്ക് ഉണ്ടാകുന്ന വയറു സംബദ്ധം ആയിട്ടുള്ള ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളെയും തന്നെ നമുക്ക് മാറ്റിനിർത്താൻ ഒഴിവാക്കാനും സാധിക്കുന്നതും അതുപോലെതന്നെ വണ്ണം കൂടുതലുള്ള ആളുകൾക്ക് വണ്ണം കുറയ്ക്കാൻ വേണ്ടി സഹായിക്കുന്നതും ഇങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് സഹായിക്കുന്നത് ആയിട്ട് ഉള്ള ഒരു പഴ ഭക്ഷ്യ വസ്തുവിനെപ്പറ്റി ആണ് ഞാൻ ഇന്ന് ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത്.
നേന്ത്രപ്പഴം അല്ലെങ്കിൽ ഏത്തപ്പഴം എന്ന പേരിൽ ഒക്കെ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന നമ്മുടെ നാട്ടിൽ ധാരാളമായിട്ട് ലഭ്യമായിട്ടുള്ള നേന്ത്രപ്പഴത്തെപ്പറ്റി തന്നെ ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഇത് നമുക്കറിയാം നമ്മുടെ നാട്ടിൽ ഒരുപാട് നമുക്ക് ലഭ്യമാണ് പക്ഷേ അത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നട്ട് വളർത്തിയ നേന്ത്രപ്പഴം ആണ്.
എന്ന് ഉണ്ടെങ്കിൽ കൂടുതൽ നല്ലത് നമുക്ക് അത് അല്ലാതെ അന്യസംസ്ഥാനത്തുനിന്ന് വരുന്ന നേന്ത്രപ്പഴം ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നമുക്ക് തന്നെ അറിയാൻ വിഷം അടിച്ച് വരുന്ന അത് എല്ലാം എത്രത്തോളം സേഫ് ആണ് എന്നത് നമ്മൾ ഒന്ന് ചിന്തിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.