ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളൂ നല്ല തലവേദന ക്ഷീണം കാരണം ഞാൻ കയറിക്കിടന്ന് ഉറങ്ങി നല്ല കോരിച്ചൊറിയുന്ന മഴ ഉണ്ടായതുകൊണ്ട് നല്ല അസ്സലായിട്ട് കിടന്ന് ഉറങ്ങുവാൻ വേണ്ടി സാധിച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ സമയം ഏകദേശം പതിനൊന്നര മണി ആയിട്ടുണ്ടായിരുന്നു നേരെ ഹാളിലേക്ക് വന്ന് ഉമ്മയെ തിരഞ്ഞപ്പോൾ അവിടെയൊന്നും ഉമേഷ് കാണുന്നുണ്ടായിരുന്നില്ല അപ്പോഴാണ് വീടിൻറെ പുറകിൽ ഭാഗത്ത് നിന്ന് അടിച്ചു വരുന്ന ശബ്ദം കേട്ടത് ഈ ഒരു നോമ്പ് സമയത്ത് ഉച്ചസമയത്ത് തന്നെ അടിച്ചുവാരുന്നോ എന്നും പിറുപിറുത്തുകൊണ്ട് ഞാൻ പുറകിലേക്ക് നടന്നു നോക്കുമ്പോൾ.
ഉമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു എന്നാൽ അടിച്ചുവാരുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു പിന്നെ ആരാണ് അടിച്ചു വാരുന്നത് പിന്നിൽ കുറച്ച് ഉള്ളിലേക്ക് ആയിട്ട് വലിയ ഒരു വാഴത്തോട്ടം തന്നെ ഉണ്ടായിരുന്നു ഇൻറർലോക്ക് ചെയ്യാൻ സമ്മതിക്കാതെ ഉപ്പഉപ്പ നിലനിർത്തിയ സ്ഥലം അതുകൊണ്ടുതന്നെ ഇപ്പോൾ നല്ല വാഴപ്പഴം കഴിക്കാൻ വേണ്ടി സാധിക്കുന്നു.
ആരാണ് ഉമ്മ അത് ഞാൻ ഉമ്മയോട് ചോദിച്ചു. അത് ഇവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണി അമ്മ ആണ് ഉമ്മ അത് പറയുമ്പോൾ വാഴയിലയിൽ നിന്ന് ദേഹത്ത് പറ്റിയ വെള്ളം തുടച്ച് മാറ്റിക്കൊണ്ട് ഒരു 70 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴയ്ക്ക് ഇടയിൽ നിന്ന് ഇറങ്ങിവന്നു. പഴകിയ ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു അവരുടെ വേഷം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.