കെട്ടിക്കിടക്കുന്ന മലവും കീഴ്വായു ശല്യവും ചോറ് പുറത്ത് പോകുവാൻ ചോറ് കഴിക്കുന്നവർ ശ്രദ്ധിക്കുക

നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയങ്ങൾ എന്ന് പറയുന്നത് പ്രധാനമായും വയറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അതായത് പല ആളുകൾക്കും വയറിൽ നന്നായി ഗ്യാസ് കയറുന്നത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെതന്നെ വയറ് ആകെ എറിഞ്ഞ് കയറുന്നത് പോലെ ഉള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ ഉണ്ട് അതുപോലെതന്നെ ഒരുപാട് ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ നന്നായി കണ്ടിന്യൂസ് ആയിട്ട് മലം പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ വേറെ ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ മലബന്ധം ആയിരിക്കും.

അവരുടെ പ്രശ്നം തീരെ പോകാത്ത ഒരു അവസ്ഥ അതുപോലെതന്നെ ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് പിന്നിലൂടെ വളരെ മോശമായിട്ടുള്ള ഗന്ധം ആയിരിക്കും വളരെ ദുഷിച്ച ഗന്ധം ഉള്ള ഒരു പ്രശ്നമുള്ള ആളുകൾ ഉണ്ടായിരിക്കും അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റും ധാരാളം ആയിട്ട് തന്നെ ഉണ്ട് അപ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളോട് എന്താണ് പറയാൻ വേണ്ടിയുള്ളത്.

അല്ലെങ്കിൽ അവർക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ വേണ്ടി സാധിക്കുക ഭൂരിഭാഗം ഇപ്പോൾ നമ്മൾ ഒരു 100 ആളുകളെ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു 40% ആളുകൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെയാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.