നമ്മളെല്ലാവരും തന്നെ പ്രത്യേകിച്ച് ഹൈന്ദവ വിശ്വാസത്തിലുള്ള എല്ലാവരും തന്നെ ചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നുള്ളത് പ്രധാനമായും നമ്മൾ രാവിലെയും വൈകിട്ടും അങ്ങനെ രണ്ട് നേരമാണ് വിളക്കുകൊളുത്തി പ്രാർത്ഥിക്കാറുള്ളത് ഇനി രണ്ട് നേരം വിളക്ക് പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകൾ ആണ് എന്ന് ഉണ്ടെങ്കിലും പ്രധാനമായും മിക്ക വീടുകളിലും വൈകിട്ട് വിളക്ക് കൊളുത്തി നമുക്ക് നമ്മുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ഇഷ്ട ദേവിയെ എല്ലാം മനസ്സിൽ നമ്മൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന ആളുകളാണ് നമ്മളെല്ലാവരും.
ഒരു ദിവസത്തെ മുഴുവൻ അലച്ചിലും കഷ്ടപ്പാടും എല്ലാം കഴിഞ്ഞ് അന്ന് സന്ധ്യാസമയം ആകുമ്പോൾ നമ്മൾ നമ്മുടെ ഇഷ്ട നിയമങ്ങളെ മനസ്സിൽ ധ്യാനിച്ച് വിളക്കും കൊളുത്തി നമ്മൾ പ്രാർത്ഥിക്കാറുണ്ട്. എല്ലാം കഴിഞ്ഞ് വൈകിട്ട് വന്ന നിലവിളക്ക് കുളത്തിൽ നമ്മുടെ ഇഷ്ടാ ദൈവങ്ങളെ മനസ്സിൽ വിചാരിച്ച ലക്ഷ്മി കടാക്ഷം നമ്മൾ ആഗ്രഹിച്ചുകൊണ്ട് ആ ദിവസവും വരും ദിവസങ്ങളും എല്ലാം നന്മയിൽ നിറയാൻ വേണ്ടി അത്രയും ആഗ്രഹിച്ച നമ്മൾ പ്രാർത്ഥിക്കുമ്പോഴാണ്.
നമുക്ക് ലഭിക്കുന്ന ആ ഒരു പ്രതീക്ഷ എല്ലാമാണ് നമ്മളെ ഓരോ ദിവസവും നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയുന്നത്. അപ്പോൾ എല്ലാവരും തന്നെ മുടങ്ങാതെ വിളക്ക് പ്രാർത്ഥിക്കുന്നവർ ആണ് എന്ന് കരുതുന്നു വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.