ഈ അച്ഛന്റെയും മക്കളുടെയും അനുഭവം കണ്ണ് നിറയാതെ നമുക്ക് ഒരിക്കലും കാണാൻ ആവില്ല

ചേട്ടാ ഈ ഷർട്ട് മുഴുവൻ ആകെ പിഞ്ചി നാശമായല്ലോ ചേട്ടന് പുതിയ ഒരു ഷർട്ട് വാങ്ങിക്കൂടെ എൻറെ കയ്യിൽ എവിടെ നിന്നാണ് കാശ് ഞാൻ അച്ഛനോട് ഒന്ന് ചോദിച്ചു നോക്കട്ടെ ചേട്ടാ റബ്ബർ ഷീറ്റ് അടിച്ചു വിറ്റതിന് ശേഷമോ അല്ലെങ്കിൽ തേങ്ങ വിറ്റതിനുശേഷം ഒക്കെ കിട്ടുന്ന പൈസ മുഴുവൻ തന്നെ അച്ഛൻറെ കയ്യിൽ ഏൽപ്പിക്കാതെ കുറച്ച് നമ്മുടെ ആവശ്യത്തിന് വേണ്ടി മാറ്റിവെച്ചു കൂടെ. അങ്ങനെയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇങ്ങനെ എപ്പോഴും നമ്മുടെ ഓരോ ആവശ്യങ്ങൾക്ക് അച്ഛൻറെ കയ്യിൽ നിന്ന് എപ്പോഴും ഇതുപോലെ ചോദിക്കേണ്ട ആവശ്യം വരിക ഇല്ലല്ലോ.

നീ ഒന്ന് പതുക്കെ പറ ഇത് അച്ഛൻ കേൾക്കും ഈ ജോലിയൊക്കെ ഞാൻ ഇവിടെ കിടന്നു ചെയ്യുന്നു എന്നേയുള്ളൂ ഈ പറമ്പും സ്ഥലവും എല്ലാം ഇപ്പോഴും അച്ഛൻറെ പേരിൽ തന്നെയാണ് മാത്രമല്ല ഇത് അച്ഛനെ പണ്ടേ ഉള്ള ഒരു നിർബന്ധമാണ് പറമ്പിലെ സാധനങ്ങൾ തേങ്ങയാണെങ്കിലും റബ്ബർ ആണെങ്കിലും എന്ത് ആണെങ്കിലും അത് വിറ്റ് കിട്ടുന്ന പൈസ എന്ന് പറയുന്നത്.

അച്ഛനെ ഏൽപ്പിക്കണം എന്ന് ഉള്ളത്. അതിൽ നിന്ന് അച്ഛൻ നമുക്ക് ആവശ്യത്തിന് ചിലവിനുള്ള പൈസ തരുന്നില്ല അത് മതി നമുക്ക് എന്നാലും ചേട്ടാ ചേട്ടന് ഇപ്പോൾ എത്ര വയസ്സ് ആയി എന്നാണ് ചേട്ടൻറെ വിചാരം ഈ ചിങ്ങത്തിന് ചേട്ടന് 50 വയസ്സ് അല്ലേ പോകുന്നത് ഇത്രയും പ്രായമായില്ലേ ഇനിയെങ്കിലും കുറച്ചു ഭൂമി നമ്മൾക്ക് ആയിട്ട് വിട്ട് തന്നുകൂടെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.