മരുന്ന് കഴിച്ചിട്ടും മാറാത്ത ഷുഗറും കൊളസ്ട്രോളും മാറുന്നതിന് വേണ്ടി നിങ്ങൾ ഈ രണ്ട് പഴങ്ങൾ കഴിച്ചാൽ മാത്രം മതി

ഇന്ന് നമ്മുടെ കൂടെ ഹെൽത്തുമായി ബന്ധപ്പെട്ട ടോപ്പുകൾ ഡിസ്കസ് ചെയ്യാൻ വേണ്ടി എത്തിയിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ ഏറ്റവും കൂടുതലായിട്ട് സോഷ്യൽ മീഡിയയിൽ ഹെൽത്തുമായി ബന്ധപ്പെട്ട ടോപ്പുകൾ ഏറ്റവും കൂടുതൽ ഡിസ്കസ് ചെയ്യപ്പെടുന്ന ഒരു ഡോക്ടർ ആണ് അപ്പോൾ ഡോക്ടർ ഒരു ലൈവ് സ്റ്റൈൽ ഫിസിഷ്യൻ കൂടെ ആണ് എന്ന് നമുക്ക് അറിയാം അപ്പോൾ അതുകൊണ്ട് തന്നെ ഡോക്ടറോട് ഇന്ന് നമുക്ക് ചോദിക്കാനുള്ളത് ലൈഫ് സ്റ്റൈലും ആയി ബന്ധപ്പെട്ട ജീവിതശൈലി രോഗങ്ങളെ പറ്റിയാണ്.

ഇന്ന് ഒരുപാട് തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം പക്ഷേ അതിൽ തന്നെ ഡോക്ടർ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ആയിട്ട് ഇപ്പോൾ കേരളത്തിൽ ഉള്ള ആളുകൾക്ക് ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന ലൈഫ് സ്റ്റൈൽ ഡിസീസ് ഏതാണ് എന്നതാണ് ഡോക്ടറുടെ ഒരു അഭിപ്രായത്തിൽ പറയാൻ വേണ്ടിയിട്ട് ഉള്ളത് എന്ന് പറയുമ്പോൾ അത് കേരളത്തിലും മാത്രമല്ല അതിനുപുറമേയും ഒരുപാട് സ്ഥലത്ത് ഉണ്ട്.

എന്ന് ഉണ്ടെങ്കിലും കേരളത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് കൂടുതൽ ആയിട്ട് തന്നെ കാണുന്നതിനുള്ള ഒരു സാധ്യത ഉണ്ട് ലൈഫ്സ്റ്റൈൽ ഡിസീസ് എന്ന് പറയുമ്പോൾ നമുക്കറിയാം നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നത് ആണ് അപ്പോൾ അത്തരത്തിലുള്ള ഒരുപാട് രോഗങ്ങൾ പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗങ്ങൾ എല്ലാം തന്നെ ഇന്ന് ഒരുപാട് ആളുകൾക്ക് ഇടയിൽ ഉള്ള ഒരു കാര്യം തന്നെയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.