വർഷങ്ങൾക്കുശേഷം മടങ്ങി വന്നപ്പോൾ വീടും പറമ്പും കണ്ട് ഞെട്ടി യുവാവ്

അങ്ങനെ ഒരു ചിങ്ങമാസ കാലം കൂടി വരവായി ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഓപ്പൺ ടെറസിൽ ഇരിക്കുകയായിരുന്നു അങ്ങനെ കാറ്റും കൊണ്ട് ഇരിക്കുമ്പോൾ പിയൂസിന്റെ മനസ്സിലേക്ക് പഴയ കൊഴുത്തകാലം എല്ലാം കടന്നു വരുകയായിരുന്നു. മക്കളെയും അതുപോലെതന്നെ കൊച്ചുമക്കളെയും എല്ലാം തന്നെ അടുത്ത ലഭിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു അയാൾ. ഈ ഫ്ലാറ്റിൽ ഇപ്പോൾ ഈ സ്ഥലം എന്ന് പറയുന്നത് മുൻപ് ഇദ്ദേഹത്തിന് തന്നെ പിതാവിന്റെ വലിയ ഒരു നെൽപ്പാടം ആയിരുന്നു ആ നെൽപ്പാടത്തിൽ വിത്ത് ഇറക്കുന്നതിന് വേണ്ടിയിട്ട് ഉഴുതു മറക്കുന്നതും.

വിത്ത് വിതയ്ക്കുന്നതും കറ്റ കൊയ്യുന്നത് മെതിയും എല്ലാം തന്നെ അദ്ദേഹത്തിൻറെ കൗമാരം മനസ്സിൽ തിളങ്ങാതെ മങ്ങാത്ത ഒരു ഓർമ്മകൾ ആയിട്ട് ഇപ്പോഴും നിലനിൽക്കുന്നത് ആണ്. നെല്ല് എല്ലാം തന്നെ കൊയ്ത് എടുക്കുന്നതും അത് ഉണക്കുന്നതും പത്തായത്തിൽ ആക്കുന്നതും പിന്നീട് ആ നെല്ല് പുഴുങ്ങി അത് അരിയാക്കി മാറ്റുന്നതും തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിൻറെ ഓർമ്മയിൽ നിര തെറ്റാതെ തന്നെ അണിനിരന്നു.

തൃശൂർ ടൗണിൽ ബിസിനസ് ചെയ്തിരുന്ന ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു ഇദ്ദേഹത്തിൻറെ പിതാവ് ആയിട്ടുള്ള കുര്യാക്കോസ് അദ്ദേഹത്തിൻറെ സുഹൃത്ത് ആയിട്ടുള്ള തമ്പിയും. രണ്ടുപേരും വളരെയേറെ സമ്പത്ത് ഉള്ള ആളുകൾ ആയിരുന്നു കൊട്ടേക്കാട് അടുത്ത് അവർ ഒരു നിലം വാങ്ങി അവിടെ നെൽകൃഷി ചെയ്തു ഞാൻ ആരംഭിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.