കാലിലോ മുഖത്തോ ഈ ലക്ഷണങ്ങൾ ഉണ്ടോ കരൾ രോഗത്തിന്റെ തുടക്കമാണ് ഡോക്ടർ അനുഭവം പങ്കുവെക്കുന്നു

കളർ രോഗം എന്ന് പറയുന്നത് ഒരു നിശബ്ദ കൊലയാളി ആണ് ഒരു സൈലൻറ് കില്ലർ എന്ന് വേണമെങ്കിൽ നമുക്ക് പറയാം ഒരുപക്ഷേ മദ്യപിക്കാതെ ഇല്ലാത്ത പുകവലി ഒന്നുമില്ലാത്ത പല ആളുകളും അതായത് യാതൊരു ശീലവും ഇല്ലാത്ത നമ്മളുടെ ചുറ്റുവട്ടതുമുള്ള ചിലപ്പോൾ നമ്മുടെ ബന്ധുക്കളുടെ ഇടയിൽ തന്നെ ഉണ്ടാകും ഇത്തരത്തിലുള്ള പല ആളുകളും ഇതുപോലെ കരൾ രോഗം വന്നിട്ട് മരിക്കുന്നത് ആയിട്ട് നമുക്ക് നമ്മുടെ ഇടയിൽ തന്നെ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യം ആയിരിക്കും അതായത് നോൺ ആൾക്കഹോളിക് ആയിട്ട് ഉള്ള ഒരു ഹെപ്പറ്റൈറ്റിസ് ആണ് ഇത് അതുമൂലം ആണ് ഇത്തരത്തിൽ ആളുകൾ മരണപ്പെടുന്നത്.

അത് എന്ന് പറയുമ്പോൾ ആദ്യം ഫാറ്റി ലിവർ എന്നതിൽ നിന്ന് തുടങ്ങി പിന്നീട് അത് പതിയെ പതിയെ പ്രോഗ്രസ്സ് ചെയ്തുകൊണ്ട് ഹെപ്പറ്റൈറ്റിസ് പോലെയുള്ള ഒരു അസുഖത്തിലേക്ക് എത്തിയിട്ട് ആണ് ഇത്തരത്തിലുള്ള മരണങ്ങൾ എല്ലാം തന്നെ സംഭവിക്കാനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അപ്പോൾ ഈ തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ.

പലപ്പോഴും അത് നമ്മൾ അധികം ശ്രദ്ധിക്കപ്പെടാത്ത പല ലക്ഷണങ്ങളും അതിലുണ്ട് അത് ചിലപ്പോൾ നമ്മുടെ സ്കിന്നിന് വരുന്ന നമ്മുടെ സ്കിന്നിന്റെ ടെക്സ്റ്ററിന് വരുന്ന മാറ്റങ്ങൾ തുടങ്ങി നമുക്ക് ഉണ്ടാകുന്ന ക്ഷീണം മുതൽ നമ്മുടെ കാലിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെയുള്ള പല രീതിയിൽ ഉള്ള ലക്ഷണങ്ങൾ ഇത് കാണിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.