അവൾ പറഞ്ഞ ആ സത്യം കേട്ട് ജയിൽ വാർഡൻ പൊട്ടിക്കരഞ്ഞു പോയി

കുഞ്ഞിൻറെ അസുഖം മൂലം ഉറങ്ങാൻ സാധിക്കുന്നില്ല യുവതി 12 വയസ്സുള്ള കുഞ്ഞിന് വിഷം കൊടുത്ത കൊലപ്പെടുത്തി പത്രവാർത്തയുടെ പ്രധാന ഹെഡ് ലൈൻ തന്നെ ഇത് ആയിരുന്നു മൊബൈലിലൂടെ ഏത് ആപ്പ് എടുത്ത് സ്ക്രോൾ ചെയ്തു നോക്കിയാലും മിക്ക പ്രമുഖരെയും പോസ്റ്റും ഇതുതന്നെയാണ് ഒരു അമ്മയ്ക്ക് ഇത്രയും കൂരയാകാൻ സാധിക്കുമോ എന്നതായിരുന്നു മിക്കവരുടെയും ചോദ്യം. അതിനെ കമൻറ് സെക്ഷൻ മുഴുവൻ നോക്കുമ്പോൾ.

ആ പെണ്ണിനോട് ഉള്ള പകയും പ്രതിഷേധവും ഒക്കെ ആയിരുന്നു അതിൽ നിറയെ ഉണ്ടായിരുന്നത് സ്വന്തം കുഞ്ഞിന് വേണ്ടി സ്വന്തം ജീവൻ തന്നെ കളയാൻ വേണ്ടി തയ്യാറായി നിൽക്കുന്ന കളയുന്ന അമ്മമാർക്ക് വരെ ഒരു പേരുദോഷം എന്നോളം ഉണ്ടാകും ഇങ്ങനെ ഓരോന്ന് അങ്ങനെ ഒരുപാട് പേർ പറഞ്ഞു ആ പെൺകുട്ടിയെ അറസ്റ്റ് ചെയ്തല്ലോ റിമാൻഡ് ചെയ്താൽ നിൻറെ അടുത്തേക്ക് ആകും അല്ലേ കൊണ്ടുവരുന്നത് അമ്മയാണ് ഈ ഭാഗത്തുള്ള ഏരിയകൾ എല്ലാം തന്നെ എൻറെ കീഴിലാണ്.

കലികാലം എന്നല്ലാതെ ഇതിനെയൊക്കെ മറ്റ് എന്ത് പറയാൻ വേണ്ടിയാണ് എങ്ങനെ തോന്നുന്നു ഈ പെണ്ണുങ്ങൾക്ക് ഒക്കെ സ്വന്തം കുഞ്ഞിനെ നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊന്നു കളയാൻ വേണ്ടിയിട്ട് വേണ്ട എന്ന് ഉണ്ടെങ്കിൽ വല്ല അനാഥാലയത്തിലും കൊണ്ട് ആക്കരുതോ ഇവർക്ക് ഈ കുഞ്ഞിനെ അമ്മ ദേഷ്യത്തിൽ അമർഷത്തോടെ അങ്ങനെ പറഞ്ഞു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.