വെള്ളം കുടിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ തൈറോയ്ഡ് ക്യാൻസർ തുടക്കമാണ്

തൈറോയ്ഡ് ക്യാൻസർ എന്ന വിഷയത്തെപ്പറ്റി നമ്മുടെ തന്നെ ഈ ഒരു ചാനലിൽ വീഡിയോകൾ മുൻപ് ധാരാളം തന്നെ വന്നിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾക്ക് എല്ലാവർക്കും തൈറോയ്ഡ് ക്യാൻസർ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ വളരെ വ്യക്തമായി തന്നെ അറിയാമായിരിക്കും എന്നിരുന്നാൽ കൂടി ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു സാഹചര്യത്തിൽ ആയതുകൊണ്ട് ആണ് നമ്മൾ ഈ ഒരു വിഷയം തന്നെ വീണ്ടും ഇവിടെ ചർച്ചയ്ക്ക് എടുക്കാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ കേരളത്തിൽ ഇപ്പോൾ തൈറോയ്ഡ് ക്യാൻസർ ബാധിച്ച ആളുകളുടെ എണ്ണം വളരെയധികം കൂടുതലാണ്.

ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ സ്ഥിതി അങ്ങനെയല്ല എല്ലാത്തിനെയും അപേക്ഷിച്ച് കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആയിട്ട് ഈ ഒരു രോഗസാധ്യത ഇപ്പോൾ ഉള്ളത് അതിൻറെ കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ വ്യക്തമല്ല ഇതുവരെയും നമ്മൾക്ക് ഇടയിൽ ഇപ്പോൾ വളരെ ചെറുപ്പക്കാരിൽ വരെ ഇത്തരത്തിലുള്ള തൈറോയ്ഡ് കാൻസർ വരുന്നത് ആയിട്ട് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അതുപോലെതന്നെ ഇപ്പോൾ കുട്ടികളിൽ ഉണ്ടാകുന്നുണ്ട് അതുപോലെതന്നെ സ്ത്രീകളിൽ ഉണ്ടാകുന്നുണ്ട് ഇതിൻറെ എല്ലാം വർദ്ധനവ് വളരെയധികം കൂടിക്കൊണ്ട് ഇരിക്കുക ആണ് സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറിൽ ഏറ്റവും കൂടുതൽ ആയിട്ട് ഉള്ളത് സ്തന അർബുദം ആണ് എന്നതിനെപ്പറ്റി ഇപ്പോൾ എല്ലാവർക്കും അറിയാവുന്നത് ആണ് എന്നാൽ സ്തന അർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ രണ്ടാമത് ആയി കാണപ്പെടുന്നത് ആണ് ഈ ഒരു തൈറോയ്ഡ് ക്യാൻസർ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.