ദൈവാധീനം ഉള്ള വീടുകളിൽ വിളക്കിന്റെ നാളം ഇങ്ങനെ കത്തും ഇങ്ങനെയുള്ള വീടുകൾ ദൈവത്തിനു പ്രിയപ്പെട്ടത് ഭാഗ്യവാന്മാർ

നമ്മുടെ എല്ലാവരുടെയും തന്നെ വീടുകളിൽ നിലവിളക്കും കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു സമ്പ്രദായം ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം നമ്മളെല്ലാവരും നിലകൊള്ളക്ക് കുളത്തിൽ പ്രാർത്ഥിക്കുന്ന ആളുകൾ ആണ് സർവ്വദേവി ദേവന്മാർ കുടികൊള്ളുന്നത് ആണ് നിലവിളക്ക് എന്ന് പറയുന്നത് അതായത് നിലവിളക്കിൽ സർവ്വദേവി ദേവന്മാരുടെയും സാന്നിധ്യം ഉണ്ട് അങ്ങനെ എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യം നിറയുന്ന ഉള്ള ഒന്നാണ് നിലവിളക്ക് എന്ന കാര്യം നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.

ഈ വിളക്കിന്റെ ഭാഗങ്ങൾ എന്ന് പറയുമ്പോൾ വിളക്കിന്റെ അടിഭാഗം എന്ന് പറയുന്നത് ബ്രഹ്മാവിനെ സൂചിപ്പിക്കുന്നതും അതുപോലെതന്നെ വിളക്കിന്റെ നടുഭാഗം അതായത് ആ തണ്ട് ഭാഗം എന്ന് പറയുന്നത് മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്നതും മുകൾഭാഗം എന്ന് പറയുന്നത് മഹാശിവനെ സൂചിപ്പിക്കുന്നതും ആണ് എന്നതാണ് വിശ്വാസം എന്ന് പറയുന്നത് അതുപോലെതന്നെ വിളക്കിന്റെ നാളം എന്ന് പറയുന്നത് മഹാലക്ഷ്മിയെ ആണ് ഉദ്ദേശിക്കുന്നത്.

അതുപോലെതന്നെ ആ വിളക്കിൽ നിന്ന് ഉയരുന്ന പ്രകാശം എന്ന് പറയുന്നത് സരസ്വതി ദേവിയെയും ആ ഒരു തിരിയിൽ നിന്ന് ഉയരുന്ന ചൂട് എന്ന് പറയുന്നത് പാർവതി ദേവിയും ആണ് എന്നത് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്ന ഒരു വസ്തുത ആണ്. അപ്പോൾ എല്ലാ ദേവി ദേവന്മാരുടെയും ത്രിമൂർത്തി സംഗമം ഉൾക്കൊള്ളുന്ന ഒന്ന് ആണ് നിലവിളക്ക് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയിത്തന്നെ കാണുവാൻ ശ്രദ്ധിക്കുക.