പ്രധാനമായും പുരുഷന്മാരിൽ കണ്ടുവരുന്ന പ്രീമെച്ചവർ ഇജാക്കുലേഷൻ എന്ന് പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രധാനമായും അതിലുള്ള ഒരു കാര്യമാണ് യൂറിനറി ട്രാക്ട ഇൻഫെക്ഷൻ എന്ന് പറയുന്നത് അതായത് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ അതിൽ നമ്മുടെ മൂത്രനാളിൽ മൂത്രനാളിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ പഴുപ്പ്.
അല്ലെങ്കിൽ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന പഴുപ്പ് അതൊക്കെയാണ് അതിന് ഒരു പ്രധാനമായി കാരണം ആയിട്ട് വരുന്നത് അതുപോലെതന്നെ ഉള്ള ഒരു പ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥി അതുപോലെതന്നെ മൂത്രനാളി ഇവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ അത് പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ഒന്ന് ആണ്. അപ്പോൾ ഇതെന്തൊക്കെ എന്തെങ്കിലും വീക്കം സംഭവിക്കുന്നത് ഈ ഒരു പ്രശ്നത്തിന് കാരണം ആകാറുണ്ട് പിന്നെ ഒരു കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് ഹോർമോണൽ ഇൻ ബാലൻസ് എന്ന് പറയുന്നത്.
പുരുഷ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകാറുണ്ട് അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുന്നത് ആണ് പൊതുവേ ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.