ഞാൻ ചോദിച്ചതും അവൻ ഫോണിൻറെ ബാക്ക് ക്യാമറ ഓണാക്കിക്കൊണ്ട് ഞാൻ നേരത്തെ കണ്ട ദൃശ്യങ്ങൾ എനിക്ക് ഒന്നുകൂടി കാണിച്ചു തരാൻ വേണ്ടി നേരെ ഫോൺ തിരിച്ചു അനിയൻ എനിക്ക് ആയി കാണിച്ചുതന്ന ആ ദൃശ്യങ്ങൾ കാണുമ്പോൾ ഒരു നിമിഷം എൻറെ നെഞ്ച് പടപട എന്ന് ഇരിക്കാൻ വേണ്ടി തുടങ്ങി ഇപ്പോൾ സംഭവിക്കുന്നത് ഒന്നും സത്യം ആകല്ലേ സത്യം ആവില്ല എന്നൊക്കെ മനസ്സിനെ ഒരുപാട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുംതോറും.
എനിക്ക് എൻറെ നെഞ്ചിടിപ്പ് വളരെയധികം ഉയരുന്നത് ആയി ആണ് തോന്നുന്നത്. മടിയിൽ കിടന്ന് പാല് കുടിച്ച് ഉറങ്ങിക്കൊണ്ടിരിക്കുന്ന എൻറെ മകളെ അറിയാതെ തന്നെ ഞാൻ എൻറെ നെഞ്ചോട് വളരെ ചേർത്ത് പിടിച്ചു പോയി. ശ്വാസം പോലും കിട്ടാതെ മകൾക്കിടന്ന് പിടയുന്നത് കാണുമ്പോൾ ആണ് ഞാൻ എൻറെ സ്വബോധത്തിലേക്ക് തിരികെ വന്നത് നോക്കുമ്പോൾ അനിയൻ അപ്പോഴേക്കും കോള് കട്ട് ചെയ്തിരുന്നു ഞാൻ വീണ്ടും അവനെ ഐ എം ഓ കോള് വിളിച്ചു.
അവൻ ഫോൺ എടുത്ത വഴിക്ക് ഞാൻ അവനോട് ചോദിച്ചു എടാ നീ എവിടെയാണ് എൻറെ ശബ്ദം അപ്പോൾ ഇടറിയിരുന്നു. ഞാൻ ഇവിടെ ജിദ്ദയിൽ ഉണ്ട് ഞാൻ ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നത് ആയിരുന്നു എൻറെ ശബ്ദത്തിലെ മനസ്സിലാക്കിക്കൊണ്ട് തന്നെ അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.