സെ.ക്സ് ഇങ്ങനെയെങ്കിലും ഒരിക്കൽ ചെയ്താൽ ശേഷി 4 ഇരട്ടി ആകും സ്ത്രീകളുടെ താൽ.പര്യം നാല് ഇരട്ടി ആകും

ഡ്യൂവൽ സെക്സ് തെറാപ്പി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ പലരും കേട്ട് കാണില്ല അത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അത് 90കളിൽ രണ്ട് പ്രശസ്തരായിട്ടുള്ള സൈന്റിസ്റ്റ് ആയിട്ട് ഉള്ള രണ്ട് ഡോക്ടർമാർ കണ്ടുപിടിച്ച ഒരു ട്രീറ്റ്മെൻറ് ആണ് ഒരു തെറാപ്പി ആണ് ഇപ്പോൾ മോഡൽ മെഡിസിനിൽ അത് ഒരു തെറാപ്പി എന്ന രീതിയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ്. അപ്പോൾ എന്താണ് ഈ ഒരു ഡ്യൂവൽ സെക്സ് തെറാപ്പി എന്ന് പറയുമ്പോൾ ഡ്യൂവൽ സെക്സ് തെറാപ്പി എന്ന് പറയുന്നത് ലൈംഗികപരമായ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ സെക്ഷ്വൽ ഡിസ് ഫംഗ്ഷൻ നടക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അതിന്റെ പരിഹാരം എന്നോണം നമ്മൾ പുരുഷന്മാരെ മാത്രം ട്രീറ്റ് ചെയ്താൽ പോര അല്ലെങ്കിൽ നമ്മൾ സ്ത്രീകളെ മാത്രമായി ട്രീറ്റ് ചെയ്തതുകൊണ്ട് കാര്യമില്ല.

നമ്മൾ അതിനുവേണ്ടി പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് അവരെ രണ്ടുപേരെയും ഒന്നിച്ചിരുത്തി രണ്ടുപേരുടെയും പ്രശ്നങ്ങൾ എന്താണ് എന്ന് അറിഞ്ഞ് നമ്മൾ ട്രീറ്റ് ചെയ്യണം. പലപ്പോഴും പുരുഷന്മാരുടെ കേസ് നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് പ്രധാനമായി വരുന്ന പ്രശ്നങ്ങൾ ആണ് ഒന്നാമത്തേത് ഇരട്ടയിൽ ഡിസ്ക് ഫങ്ക്ഷൻ അതായത് ഉദ്ധാരണക്കുറവ് അതുപോലെ തന്നെ ലിംഗ ബലക്കുറവ് അതുപോലെതന്നെ.

പ്രീ മെച്യൂർ ഇജാക്കുലേഷൻ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെ അവർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന കൂടുതൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പറയുമ്പോൾ പലപ്പോഴും പുരുഷന്മാർ ഒറ്റയ്ക്ക് ആണ് വരുന്നത് അവർ അവരുടെ പങ്കാളിയെ കൂടെ കൊണ്ടുവരാറില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.