തൊടുകുറി ശാസ്ത്രം ഈ നാല് ചിത്രശലഭങ്ങളിൽ നിങ്ങൾ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കുക നിങ്ങളുടെ മനസ്സിലുള്ളത് നടക്കുമോ എന്ന് നമുക്ക് നോക്കാം

ഒരുപാട് ആളുകൾ ചോദിച്ചിരുന്നു തൊടുകുറി ശാസ്ത്രത്തെ പറ്റി ഇനിയും ഒരു വീഡിയോ ചെയ്യുമോ എന്ന രീതിയിൽ അപ്പോൾ അത്തരത്തിലുള്ള ആളുകളുടെ റിക്വസ്റ്റ് മാനിച്ച് ആണ് നമ്മൾ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ വേണ്ടി തയ്യാറായിട്ടുള്ളത് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോ തൊടുകുറി ശാസ്ത്രം എന്ന് പറയുമ്പോൾ അതിൽ നമുക്ക് ചിത്രശലഭങ്ങളെ വെച്ച് ആണ് അപ്പോൾ നിങ്ങൾക്ക് നോക്കികഴിഞ്ഞാൽ മനസ്സിലാക്കാം.

നമ്മുടെ ചിത്രത്തിൽ നാല് വ്യത്യസ്ത തരത്തിലുള്ള ചിത്രശലഭങ്ങളുടെ ചിത്രം ആണ് കൊടുത്തിട്ടുള്ളത്. അപ്പോൾ ഈ നാല് ചിത്രശലഭങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒന്നാമത്തെ നിറം എന്ന് പറയുന്നത് നീല ചിത്രശലഭം ആണ് രണ്ടാം അധ്യായം എന്ന് പറയുമ്പോൾ വയലറ്റ് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള ചിത്രശലഭം ആണ് മൂന്നാമത്തെത് എന്ന് പറയുമ്പോൾ അത് പച്ച നിറത്തിലുള്ള ചിത്രശലഭം ആണ് നാലാമത്തെത് എന്ന് പറയുമ്പോൾ.

ഓറഞ്ച് നിറത്തിൽ അല്ലെങ്കിൽ തീ നിറത്തിലുള്ള ചിത്രശലഭം ആണ് അങ്ങനെ നാല് വ്യത്യസ്ത തരത്തിലുള്ള ചിത്രശലഭമാണ് ഉള്ളത്. അപ്പോൾ തൊടുപുഴ ശാസ്ത്രപ്രകാരം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ നാല് ചിത്രശലഭങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കാവുന്നതാണ് അങ്ങനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങൾ കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ട ദേവനെ അല്ലെങ്കിൽ ഇഷ്ടദേവിയെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.