അവസാനം അച്ഛൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന പെണ്ണിനെ കണ്ട് മക്കൾ ഞെട്ടിപ്പോയി

ഭാര്യ മരിച്ചതിനു ശേഷം ഒരുപാട് കാലം അദ്ദേഹം ഒറ്റയ്ക്ക് തന്നെ ജീവിച്ചു. അതിൽ നിന്ന് ചുരുളഴിഞ്ഞ് അല്ലെങ്കിൽ അദ്ദേഹം മനസ്സിലാക്കിയ ഒരു സത്യം ആയിരുന്നു മക്കൾക്ക് അവരുടേതായ മറ്റൊരു ലോകമുണ്ട് എന്ന് ഉള്ളതും അതിൽ തനിക്ക് സ്ഥാനം ഇല്ല എന്ന് ഉള്ളത് അത് ആയിരുന്നു അദ്ദേഹത്തെ മറ്റ് ഒരു വിവാഹത്തിലേക്ക് എത്തിച്ചത്. വിവാഹമോചനത്തിന് ശേഷം സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി നിൽക്കുന്ന ഭാര്യയുടെ അനിയത്തി ആയിട്ടുള്ള ശുഭം കേട്ട് ജീവിക്കുന്ന ഒരു ജീവനോട് ഉള്ള പരിഗണന എന്നതിൽ അപ്പുറം ഒരു തീരുമാനത്തിന് മറ്റൊരു ഒരു അർത്ഥവും അദ്ദേഹം കണ്ടെത്തിയരുന്നില്ല.

എത്ര തവണ കണ്ടതാണ് അവളുടെ നരകത്തിലെ ജീവിതം നേരിട്ട് തന്നെ ആങ്ങളമാരുടെ ഭാര്യമാർ അവളെ കൊണ്ട് പണി എടുപ്പിക്കുന്നതിൽ ഒരു കയ്യും കണക്കും ഇല്ലായിരുന്നു ആദ്യം അവളെ വിവാഹം ചെയ്തത് ഒരു ഗൾഫുകാരൻ ആയിരുന്നു. ആദ്യത്തെ തവണ അയാൾ തിരികെ പോകുമ്പോൾ തന്നെ അവൾ ഗർഭിണി ആയിരുന്നു പക്ഷേ അത് എന്തുകൊണ്ടോ അബോർഷൻ ആയിപോയി. അതിനുശേഷം അവളുടെ അവിടെയുള്ള ജീവിതവും നരക തുല്യം ആയിരുന്നു.

അവൾ അത് മനപ്പൂർവം ചെയ്തത് പോലെ ആയിരുന്നു അവിടെ ഉള്ള ആളുകളുടെ പെരുമാറ്റം എല്ലാം. വീണ്ടും ഒരു വർഷത്തിനുശേഷം അയാൾ തിരികെ എത്തി എന്നാൽ ഭാര്യ എന്ന പരിഗണന ഒരിക്കലും അയാൾക്ക് കൊടുത്തിരുന്നില്ല അയാൾ അവളെ കാരണങ്ങൾ ഒന്നും കൂടാതെ ഉപദ്രവിക്കാൻ തുടങ്ങി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.