നമ്മൾ നമ്മുടെ വീട്ടിൽ ധാരാളം ചെടികളും അതുപോലെതന്നെ വൃക്ഷങ്ങളും എല്ലാം തന്നെ നട്ടുവളർത്തുന്നവരാണ് പ്രധാനമായും നല്ല നല്ല പൂക്കൾ നമുക്ക് നൽകുന്ന രീതിയിലുള്ള ചെടികൾ അതുപോലെതന്നെ നമ്മുടെ വീടിന് ഓരോ ദിശയിലും വെക്കേണ്ടത് ആയിട്ടുള്ള ചെടികൾ അതുപോലെതന്നെ വളരെയധികം ഔഷധഗുണം ഉള്ള ചെടികളൊക്കെയാണ് നമ്മൾ പ്രധാനമായിട്ടും നമ്മൾ നമ്മുടെ വീടുകളിൽ നട്ട് വളർത്തുന്നവ എന്ന് പറയുന്നത്.
നമ്മൾ ഇത്തരത്തിൽ നമ്മുടെ വീട്ടിൽ ചെടികൾ നട്ട് അത് നന്നായി പരിപാലിച്ച വാർത്തക്കും അത് നന്നായി താഴ്ച വളർന്നുനിൽക്കുന്ന സമയത്ത് നമ്മുടെ വീട്ടിൽ നിന്ന് ആ ഒരു ചെറിയൊരു തൈകളോ വിത്തുകൾ കൊമ്പുകൾ ഒക്കെ ഇതുപോലെ മറ്റ് പല ആളുകളും വാങ്ങിക്കൊണ്ടുപോകുന്നത് സ്വാഭാവികം ആയിട്ടുള്ള കാര്യമാണ്. ഒട്ടുമിക്ക ചെടികളും ഇതുപോലെ നമ്മൾ മറ്റുള്ള ആളുകൾക്ക് കൊടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.
എന്ന് ഉണ്ടെങ്കിലും ഒരു ചില ചെടികൾ നമ്മൾ ഒരിക്കലും നമ്മുടെ വീട്ടിൽ നിന്ന് അത് മറ്റൊരു വീട്ടിലേക്ക് ഒരിക്കലും അത് ദാനമായി നൽകാൻ വേണ്ടി പാടില്ല എന്നുള്ളത് ആണ്. അപ്പോൾ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന ചില ചെടികൾ ഉണ്ട് അത് നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് മറ്റൊരാൾക്ക് കൈമാറുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ തയ്യോ മറ്റോ കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം ചില ചെടികൾ അങ്ങനെയാണ് അത് നമ്മൾ ദാനം ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വീട് നശിക്കുന്നതിന് കാരണമാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.