ജനതക്ക് പരമായ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ പറ്റിയാണ് ഇന്നത്തെ നമ്മുടെ ഒരു വിഷയം എന്ന് പറയുന്നത്. അതായത് പാരൻസിൽ ആർക്കെങ്കിലും ഒരാൾക്ക് അതായത് അച്ഛനോ അല്ലെങ്കിൽ അമ്മയ്ക്കോ എന്തെങ്കിലും ഒരാൾക്ക് പ്രമേഹരോഗം ഉണ്ട് എങ്കിൽ അത് അവരുടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ വേണ്ടി അവരുടെ മക്കൾക്ക് ഒക്കെ ഉണ്ടാകാനുള്ള സാധ്യത എന്ന് പറയുമ്പോൾ അത് ഏകദേശം 40 ശതമാനം കണക്കാക്കപ്പെടുന്നത്.
30 മുതൽ 40 വരെ ശതമാനം ആണ് മുകളിലേക്ക് സിംഗിൾ പാരന്റിൽ നിന്ന് അത് ഉണ്ടാക്കാൻ വേണ്ടിയിട്ട് ഉള്ള സാധ്യത എന്ന് പറയുന്നത് എന്നാൽ രണ്ടുപേർക്കും അച്ഛനും അമ്മയ്ക്കും പ്രമേഹ രോഗം ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് മക്കൾക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ് ഏകദേശം ഒരു 70% ത്തോളം അത് മക്കൾക്ക് കൈമാറ്റപ്പെടാനുള്ള സാധ്യത ഉണ്ട് എന്നത് ആണ് നമ്മൾ കണക്ക് കൂട്ടിയിട്ട് ഉള്ളത്. ഇത് അച്ഛനിൽ നിന്ന് അല്ലെങ്കിൽ അമ്മയിൽ നിന്ന് എന്ന രീതിയിൽ മാത്രം അല്ല.
അമ്മയുടെ സഹോദരങ്ങളിൽ നിന്ന് അല്ലെങ്കിൽ അച്ഛൻറെ സഹോദരങ്ങളിൽ നിന്ന് അല്ലെങ്കിൽ മുത്തശ്ശൻ മുത്തശ്ശി എന്നിവയിൽ നിന്ന് അതിൻറെ മുൻപ് ഉള്ള തലമുറക്കാരിൽ നിന്ന് വരെ നമുക്ക് ഈ ഒരു ജനിതക കൈമാറ്റം അല്ലെങ്കിൽ ജനിതക സാധ്യത ഉണ്ടാകുന്നതിനുള്ള സാധ്യതകൾ ഏറെയാണ് അത് മാത്രമല്ല പ്രമേഹ രോഗത്തിന്റെ ഒരു കാര്യം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ജനിതക സാധ്യത കൊണ്ട് മാത്രമല്ല കൂടുതൽ അറിയാൻ വീഡിയോ കാണുക.