തൻറെ ബർത്ത് ഡേ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന പരിപാലിക്കുന്ന ഒരു ദൈവം ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത് ലോകജനപരിപാലകനാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത് കൃഷ്ണ എന്ന ഒരു വിളി മതി അദ്ദേഹത്തിന് നമ്മുടെ ജീവിതത്തിലെ ഏത് സാഹചര്യത്തിലും നമ്മളെ സഹായിക്കാൻ ഒപ്പം കൂടുന്ന ആളാണ് ഭഗവാൻ ശ്രീകൃഷ്ണൻ കണ്ണൻറെ ഓരോ ലീലകൾ എപ്പോഴെങ്കിലും നമ്മൾ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ ആയിരിക്കും.
നമ്മളിൽ മിക്ക ആളുകളും നമുക്ക് അങ്ങനെ എന്തെങ്കിലും ഒക്കെ കണ്ണൻറെ ഏതെങ്കിലും രീതിയിലുള്ള ലീലകൾ ഒക്കെ തന്നെ അനുഭവിക്കാനും അത് ഓർമ്മിക്കാനും ഒക്കെ ഭാഗ്യം ലഭിച്ചിട്ട് ഉള്ളവർ ആണ് നമ്മൾ എല്ലാവരും. കാരണം ഏതൊരു വ്യക്തിയുടെ ജീവിതം നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ കണ്ണൻറെ ഒരു പ്രവർത്തി ഉണ്ടാകുമെന്നത് തീർച്ചയായ ഒരു കാര്യമാണ് നിങ്ങൾക്ക് നിങ്ങളുടെ ജീവിതം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും.
അതിലും തീർച്ചയായും നിങ്ങൾക്ക് എന്തെങ്കിലും ഒരു അനുഭവം ഇതുപോലെ ഉണ്ടായിരിക്കും എന്നുള്ളത് ഉറപ്പാണ്. ചില സമയത്ത് ഒക്കെ സ്വന്തം രൂപത്തിൽ തന്നെ വന്ന് നമ്മളെ സഹായിക്കുന്ന ഒരു വ്യക്തിയാണ് ചില സമയങ്ങളിൽ ആണ് എന്ന് ഉണ്ടെങ്കിൽ പല വേഷത്തിലാണ് അദ്ദേഹം വരുക കഴിഞ്ഞിട്ട് ആണ് നമുക്ക് മനസ്സിലാവുക വന്നത് കണ്ണനായിരുന്നു എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.