ടേബിളിൽ അത്താഴം വിളമ്പി വെച്ചിട്ട് സുശീല പൂമുഖത്തേക്ക് വന്നു അവിടെ കഞ്ഞി വിളമ്പി വെച്ചിട്ട് ഉണ്ട് വേണമെങ്കിൽ അത് എടുത്ത് കഴിച്ച് വാതിൽ അടച്ച് കിടന്ന് ഉറങ്ങാൻ വേണ്ടി നോക്ക്. ഞാൻ ഉറങ്ങാൻ വേണ്ടി പോവുകയാണ് ടിവിയും ഓൺ ചെയ്ത വെച്ചിട്ട് ഫോണിലേക്ക് തലയിരിക്കുന്ന ഭർത്താവിനെ നോക്കി അവൾ അനിഷ്ടത്തോടെ പറഞ്ഞു എന്നിട്ട് അവൾ തിരികെ ബെഡ്റൂമിലേക്ക് പോയി ബെഡ്റൂമിൽ എത്തിയ സുശീല നേരെ ഫോൺ എടുത്ത് അതിലെ നെറ്റ് ഓണാക്കി വെക്ക്.
കിടന്നു അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒത്തിരി നാളുകൾ ആയി എന്ന് ഉണ്ടെങ്കിൽ അവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി വരാത്തത് മൂലം അവർക്ക് അവരുടെ ജീവിതത്തിൽ വളരെയധികം വിരസത അനുഭവപ്പെട്ടിരുന്നു. ഒരുപാട് ട്രീറ്റ്മെൻറ് അതുപോലെതന്നെ ടെസ്റ്റുകളും എല്ലാം തന്നെ നടത്തി എന്ന് ഉണ്ടെങ്കിലും അതൊന്നും യാതൊരുവിധത്തിലും ഫലത്തിൽ എത്താതെ ആയി അവസാനം അവർ രണ്ടുപേരും പരസ്പരം അതിനെ പറ്റി പരസ്പരം കുറ്റപ്പെടുത്തുകയും.
കൂടെ ആയപ്പോൾ അവർ തമ്മിലുള്ള അകൽച്ച പിന്നെയും ഒരുപാട് കൂടി. ഇപ്പോൾ ഒരു മുറിയിലെ തന്നെ വീതിയേറിയ കട്ടിലിന്റെ രണ്ട് അറ്റത്ത് ആയി അവർ. അവർ പരസ്പരം അന്യരെ പോലെയാണ് കഴിയുന്നത് രണ്ടുപേരും മൊബൈൽ ഫോണിനെ ഒരു നേരംപോക്ക് ആയി ആശ്രയിച്ച് തുടങ്ങിയത് ആണ്. ഇപ്പോൾ ഇൻറർനെറ്റ് ആണ് അവരുടെ ലോകം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.