ഈ വൈറ്റമിൻ നിങ്ങളുടെ ശരീരത്തിൽ ഇല്ല എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരും ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്ന മൂന്ന് കാരണങ്ങൾ ഇവയാണ്

ഹാർട്ട് അറ്റാക്ക് എന്ന് പറയുമ്പോൾ അതിന്റെ റിസ്ക് ഫാക്ടർസ് ഏതൊക്കെയാണ് എന്നതിനെപ്പറ്റി നമുക്ക് ഇപ്പോൾ വളരെ കോമൺ ആയിട്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് പുകവലി അതുപോലെതന്നെ മദ്യപാനം നമുക്ക് ജീവിതത്തിൽ വരുന്ന സ്ട്രെസ് അതുപോലെതന്നെ നമ്മുടെ ഫാമിലി ഹിസ്റ്ററി അതുപോലെതന്നെ ഡയബറ്റിക്സ് ഹൈപ്പർ ടെൻഷൻ ഇത് എല്ലാം തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള റിസ്ക് ഫാക്ടേഴ്സിൽ നമുക്ക് പെടുത്താവുന്നതാണ്.

എന്നാൽ നമുക്ക് അറിയാത്ത അതായത് അൺ നോട്ടീസഡ് ആയിട്ട് പോകുന്നത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില റിസ്ക് ഫാക്ടർസിനെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ഈ ഹാർട്ട് അറ്റാക്ക് എന്ന് പറയുമ്പോൾ അത് നമുക്ക് ഇപ്പോൾ ചെറുപ്പക്കാരെ വരെ അവരുടെ ജീവിതം വരെ അപഹരിച്ചു കൊണ്ടു പോകുന്ന രംഗബോധമില്ലാത്ത ഒരു കോമാളി ആണ് എന്ന് വരെ നമുക്ക് പറയാൻ വേണ്ടി സാധിക്കും.

കാരണം ഇപ്പോൾ മുപ്പതുകളിലോ നാല്പതുകളിലോ മാത്രമല്ല കഴിഞ്ഞദിവസം 14 വയസ്സുള്ള ഒരു പെൺകുട്ടി ഹാർട്ട് അറ്റാക്ക് മൂലം ഗൾഫിൽ മരണമടഞ്ഞു എന്ന് ഉള്ള ഒരു ദൗർഭാഗ്യകരമായ ഒരു വാർത്ത കേൾക്കുന്നതിന് ഇടയായി അപ്പോൾ ഈ ഹാർട്ട് അറ്റാക്കിനെ നമ്മൾ നോട്ടീസ് ചെയ്യാത്ത ചില കാരണങ്ങളും റിസ്ക് ഫാക്ടേഴ്സും ഉണ്ട് കൂടുതൽ അവയെക്കുറിച്ച് അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.