വീടിൻറെ ഈയൊരു ഭാഗത്ത് ഒരു മൂട് ചെന്തെങ്ങ് വെച്ച് പിടിപ്പിക്കുക തെങ്ങ് വളരുന്നതിന് ഒപ്പം തന്നെ വീട്ടിലെ സമ്പത്തും ഐശ്വര്യവും വളരും

നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരു മൂല ആണ് ആ ഒരു വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് അതായത് അതാണ് ആ ഒരു വീടിൻറെ കന്നിമൂല എന്ന് പറയുന്നത് കന്നിമൂല എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് അതുകൊണ്ട് തന്നെ ആ ഒരു ഭാഗം നമ്മൾ എപ്പോഴും വളരെ മനോഹരമായി അതുപോലെതന്നെ വളരെ വൃത്തിയായി.

തന്നെ നമ്മൾ ആ ഒരു ഭാഗം സൂക്ഷിക്കേണ്ടത് ആണ് അതായത് വളരെ പവിത്രമായി തന്നെ നമ്മുടെ വീട്ടിൽ നമ്മൾ സൂക്ഷിക്കേണ്ട ഒരു ഭാഗമാണ് ഒരു വീടിന്റെ മൂല എന്ന് പറയുന്നത് എന്നത് ആണ് ശാസ്ത്രീയമായി നമ്മൾ പറയുക ആണെങ്കിൽ ഉള്ളത്. അതായത് വാസ്തു ശാസ്ത്രത്തിൽ അങ്ങനെയാണ് പറയുന്നത് അതുപോലെതന്നെ ആ ഒരു വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് വീടിൻറെ തന്നെ മറ്റ് മൂലകളിൽ നിന്ന് ഉയർത്തെ വിൽക്കണം.

എന്നും ശാസ്ത്രത്തിൽ പറയുന്നുണ്ട്. മറ്റേ മൂലകൾ ഉള്ള ഭാഗത്തിനേക്കാൾ ആ ഭാഗത്ത് കുറച്ച് മണ്ണ് ഇട്ട് ആ ഒരു ഭാഗം പൊക്കി നിർത്തുന്നത് ആയിരിക്കും ആ ഒരു ഭൂമിക്കും അതുപോലെതന്നെ ആ ഒരു വീടിനും സർവ്വ ഐശ്വര്യം കൊണ്ട് വരുന്നതിനെ കാരണമാവുക എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.