ടീച്ചർ കളിയാക്കി അപമാനിച്ച കുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ ടീച്ചർ ഞെട്ടിപ്പോയി

ഈ വർഷം നമ്മുടെ ആശ ടീച്ചർ പോവുകയല്ലേ ആശ ടീച്ചർ റിട്ടയർമെൻറ് അപ്പോൾ നമുക്ക് ആനിവേഴ്സറിക്ക് എന്താണ് എന്ന് ഉണ്ടെങ്കിലും ആശ ടീച്ചറെ പറ്റിയിട്ട് ഒരു പ്രസംഗം പറയണം അപ്പോൾ അത് വേഗം നോക്കണ്ടേ കാരണം ഒരു മാസം കൂടിയേ ഉള്ളൂ അത് ശരിയാണല്ലോ ഞാൻ അതിനെപ്പറ്റി അങ്ങ് മറന്നു പോയി ടീച്ചർ പറഞ്ഞു ഞാൻ മനസ്സിൽ ഉദ്ദേശിച്ചത് ടീച്ചറെ ആണ് ടീച്ചർ ആകുമ്പോൾ അത് നന്നായി ചെയ്യുമല്ലോ കാരണം.

ആശ ടീച്ചറുടെ ഒരു പൂർവ വിദ്യാർത്ഥി കൂടി ആണല്ലോ ടീച്ചർ അത് വേണ്ട ആ ഒരു കാര്യം ചെയ്യേണ്ടത് ഞാനല്ല അത് യഥാർത്ഥത്തിൽ ചെയ്യാൻ വേണ്ടി സാധിക്കുക സലീമിനാണ് അവൻ പറഞ്ഞാലേ ആ ഒരു കഥ മുഴുവൻ ആവുകയുള്ളൂ. സലീമോ അത് ആരാണ്?  ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത്.

എനിക്ക് മനസ്സിലാകുന്നില്ല അത് ഒന്നും ഇല്ല ടീച്ചറെ സലിം എന്നു പറയുന്നത് എൻറെ ക്ലാസിൽ പഠിച്ചിരുന്ന ഒരു കുട്ടിയാണ് അവനും ഞാനും ഒന്നിച്ച് ആണ് ആശ ടീച്ചറുടെ ക്ലാസ്സിൽ പഠിച്ചിരുന്നത് ആശ ടീച്ചർക്ക് വളരെ പ്രിയപ്പെട്ട ഒരു കുട്ടിയായിരുന്നു അത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു.  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇഡലി കച്ചവടക്കാരൻ ആയിട്ടുള്ള സലീമിനെ ടീച്ചർക്ക് അറിയുകയില്ല ആ സലീമിനെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.  കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.