പലപ്പോഴും നമ്മൾ ഒരു ഹെയർ ഫോൾ അമിതമായിട്ട് ഉള്ള മുടികൊഴിച്ചലിന്റെ പ്രശ്നവുമായി നമ്മൾ ഒരു ഡോക്ടറെ ചെന്ന് കാണുക ആണ് എന്ന് ഉണ്ടെങ്കിൽ ഡോക്ടർ പ്രത്യേകമായി അതിനുവേണ്ടിരുന്ന ഒരു വൈറ്റമിൻ ഉണ്ട് അതായത് ബയോട്ടിൻ എന്ന് പറയുന്ന അല്ലെങ്കിൽ ബി 7 എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ മുടിയുടെ ഹെയർ സപ്ലിമെൻറ് എന്ന രീതിയിൽ അറിയപ്പെടുന്ന ഈ ഒരു വൈറ്റമിൻ എന്ന് പറയുന്നത് ആണ് ഇപ്പോൾ കൂടുതൽ ആളുകളും ഇപ്പോൾ യൂസ് ചെയ്യുന്നത് ഇപ്പോൾ.
ഇതിനെ ഉപയോഗം എന്ന് പറയുന്നത് നമുക്ക് ഇടയിൽ വ്യാപകമായി തന്നെ ഉണ്ട് താനും. എന്നാൽ ഇത് നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ നമുക്ക് ഏറ്റവും നല്ലത് എന്ന് പറയുന്നത് ഇത് നമുക്ക് ഭക്ഷണത്തിലൂടെ തന്നെ ലഭിക്കുന്നത് തന്നെയാണ് വളരെ അക്യൂട്ട് ആയിട്ടുള്ള നമുക്ക് വളരെ അധികം ആയിട്ടുള്ള ഒരു മുടികൊഴിച്ചിൽ പ്രശ്നമുണ്ട് എന്നുണ്ടെങ്കിൽ മാത്രം.
ഇത് കുറച്ചുകാലത്തേക്ക് നമുക്ക് ഒരു സപ്ലിമെൻറ് എന്ന രീതിയിൽ എടുക്കാവുന്നതാണ് അപ്പോൾ അതിനെ ഏറ്റവും നല്ലതാണ് ഈ ഒരു ബയോട്ടിൻ എന്ന് പറയുന്നത് അപ്പോൾ എന്താണ് ഈ ഒരു ബയോട്ടിൻ എന്ന് പറയുന്നത് ഞാൻ നേരത്തെ പറഞ്ഞതുപോലെ ബയോട്ടിൻ എന്ന് ഉള്ളത് ബി സെവൻ എന്ന് പറയുന്ന ഒരു വൈറ്റമിൻ ആണ് അതായത് നമ്മുടെ ബി ഗ്രൂപ്പിൽ പെട്ടത് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.