ഹെർണിയ ഇനി സർജറി ഇല്ലാതെ തന്നെ പൂർണമായി മാറ്റുന്നതിന് നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഹെർണിയ എന്നുപറയുന്ന ഒരു വിഷയത്തെപ്പറ്റിയാണ് അതായത് കുട്ടികളിൽ കാണുന്ന ഹെർണിയ എന്ന പ്രശ്നം പറ്റിയാണ് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഹെർണിയ എന്ന് പറയുമ്പോൾ അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു പ്രശ്നം തന്നെയായിരിക്കും അതായത് നമ്മുടെ കുടൽ പുറത്ത് വരുന്ന ഒരു അവസ്ഥ അല്ലെങ്കിൽ.

നമ്മൾ കുടൽ ഇറക്കം എന്നൊക്കെ പറയുന്ന ഒരു അവസ്ഥയാണ് നമ്മൾ ഹെർണിയ എന്ന് പറയുന്നത് അപ്പോൾ ഇത് പ്രധാനമായിട്ടും കണ്ടുവരുന്ന സ്ഥലങ്ങൾ എന്ന് പറയുന്നത് ഏറ്റവും പ്രധാനമായിട്ടും ഒടി ഭാഗത്ത് ആണ് ഒടിയിൽ ആണ് നമ്മൾ ഇത് പ്രധാനമായിട്ടും കണ്ട് വരുന്നത് അതുപോലെതന്നെ പിന്നെ രണ്ടാമത് ആയിട്ട് നമ്മൾ ഇത് കൂടുതൽ കണ്ടുവരുന്നത് പൊക്കിളിലാണ്.

ഈ രണ്ട് ഹെർണിയ എന്ന് പറയുന്നതും അതായത് ഒടിയിൽ വരുന്നത് ആണ് എന്ന് ഉണ്ടെങ്കിലും പൊക്കിളിൽ വരുന്നത് ആണ് എന്ന് ഉണ്ടെങ്കിലും ഇത് രണ്ടും കുടൽ പുറത്തേക്ക് തള്ളി വരുന്നത് തന്നെയാണ് എന്ന് ഉണ്ടെങ്കിലും  അതിൻറെ ചികിത്സാരീതികൾ രണ്ടിനെയും ചികിത്സാരീതികളിൽ മാറ്റങ്ങൾ ഉണ്ട്  അത് രണ്ടിനെയും നമ്മൾ ഓപ്പറേഷൻ ചെയ്യുന്ന ഒരു സമയത്തിനും മാറ്റമുണ്ട് അതുപോലെതന്നെ ഇങ്ങനെ രണ്ട് ഭാഗത്ത് സംഭവിക്കുന്നതിനുള്ള കാരണങ്ങളും ചെറിയ മാറ്റങ്ങൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.