മുഖത്തെ കറുപ്പും കുത്തുകളും മാറ്റാം ഇരുണ്ട മുഖമെന്നു നിങ്ങളെ നോക്കി ആരും പറയില്ല

ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ തികച്ചും നാച്ചുറൽ ആയിട്ടുള്ള ഒരു ഫെയ്സ് പാക്കും ആയിട്ടാണ്. പെട്ടെന്ന് തന്നെ നമുക്ക് ഇത് ചെയ്യുമ്പോൾ റിസൾട്ട് കിട്ടും. നമ്മൾ ഇന്ന് ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് ഇന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഒരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് എപ്പോൾ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഒരു നല്ലൊരു ഫേസ്പാക്ക് ആണ് ഇത്. ഇതിൽ നമ്മുടെ വീട്ടിൽ കിട്ടുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ് യൂസ് ചെയ്തിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയിട്ട് പറ്റും.അപ്പോൾ നമുക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

അതിനുവേണ്ടി നമുക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ഇവിടെ ഞാൻ കാണിച്ചിരിക്കുന്നത് പോലെയുള്ള ഒരു കുക്കുമ്പർ ആണ്. നാട്ടിൽ ഒക്കെ ആണെങ്കിൽ വേറെ വലിയ സൈസ് ഉള്ള ഒരു കുക്കുംബർ ആണ് ഉണ്ടാവുക. അതാണെങ്കിൽ നമുക്ക് ഒരു പകുതി എടുത്താൽ മതി. ഇതിപ്പോൾ ഞാൻ ഈയൊരു സൈറ്റിൽ ഉള്ള കുക്കുമ്പർ മൊത്തം ആയിട്ട് എടുത്തിട്ടുണ്ട്. എങ്ങനെ നമുക്ക് ഇതിൻറെ രണ്ട് സൈഡും ഇതുപോലെ ഒന്ന് കട്ട് ചെയ്തു മാറ്റി കൊടുക്കാം.

Because we can’t use both sides of it. We’re sticking it on our faces, so we can’t have either side. Now we can cut it as much as we can, and cut it as much as we can. So I’m cutting here. I want to cut it for good. So we can stick to the face when we cut it.