ഇന്ന് നമ്മുടെ ഇടയിൽ വളരെ കോമൺ ആയിട്ട് കാണപ്പെടുന്ന എന്നാൽ എല്ലാവരും വളരെ ഭീതിയോട് കൂടെ തന്നെ നോക്കിക്കാണുന്ന ഒരു രോഗത്തെപ്പറ്റി അതായത് ഒരു ജീവിതശൈലി രോഗത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഈയൊരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് എന്ന് പറയുന്നത് അതായത് ബിപി എന്ന് പറയുന്ന അമിത രക്തസമ്മർദ്ദം എന്ന് പറയുന്ന ഒരു അവസ്ഥയെ പറ്റിയിട്ടാണ് നമ്മളിവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ ഈ ഒരു അമിത രക്തസമ്മർദ്ദം എന്ന് പറയുമ്പോൾ നമ്മൾ അതിനെക്കുറിച്ച് പറയുമ്പോൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.
അതായത് നമ്മൾ നമ്മുടെ കേരളത്തിലെ മോഡൽ ആയിട്ട് പറയുമ്പോൾ അതായത് ഏറ്റവും നല്ല ആരോഗ്യ ശൃംഖല ഉള്ള ഒരു നാട് ആയിട്ട് അല്ലെങ്കിൽ ഒരു സംസ്ഥാനം ആയിട്ട് നമ്മൾ നമ്മുടെ കേരളത്തിലെ പറയുമ്പോൾ അതോടൊപ്പം തന്നെ നമ്മൾ ഓർത്തുവയ്ക്കേണ്ട ഒരു കാര്യമുണ്ട് ഏറ്റവും കൂടുതൽ ഹാർട്ട് അറ്റാക്കുക നടക്കുന്ന ഇന്ത്യയിലെ ടോപ്പ് ആയിട്ട് ഉള്ള സംസ്ഥാനങ്ങളിൽ ഒന്ന് തന്നെ ആണ് നമ്മുടെ ഈ ഒരു കൊച്ചു കേരളം എന്ന് പറയുന്നത്.
ഇത്രയൊക്കെ ആധുനിക ചികിത്സാരീതികളും ആധുനിക സംവിധാനങ്ങളും ഒക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് ഇത്തരത്തിൽ ബ്ലഡ് പ്രഷറിന്റെ അളവ് കേരളത്തിൽ കൂടുന്നത് അല്ലെങ്കിൽ അളവ് ഇത്രയധികം ആയി കൂടുന്നത് എന്ന് ഉള്ളത് നമ്മൾ ഒന്നുകൂടി ചിന്തിക്കേണ്ട തിരിഞ്ഞു നോക്കേണ്ട ഒരു വിഷയം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.