ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അല്ലെങ്കിൽ ആ വീട്ടിൽ വളരെ അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ഭാഗമാണ് ആ ഒരു വീടിൻറെ പൂജാമുറി അല്ലെങ്കിൽ നമ്മൾ എവിടെയാണ് വിളക്ക് കത്തിച്ചു വെച്ച് പ്രാർത്ഥിക്കുന്നത് എങ്കിൽ ആ ഒരു ഇടം എന്ന് പറയുന്നത് നമ്മൾ ക്ഷേത്രതുല്യമായിട്ട് ഉള്ള ആ ഒരു പ്രാധാന്യം നൽകേണ്ട അല്ലെങ്കിൽ പ്രാധാന്യമുള്ള ഒരു ഇടം ആണ് പൂജാമുറി അല്ലെങ്കിൽ വിളക്കുവച്ച് പ്രാർത്ഥിക്കുന്ന ഇടം എന്ന് പറയുന്നത് കാരണം എന്താണെന്ന് ചോദിച്ചു.
കഴിഞ്ഞാൽ അവിടെയാണ് നമ്മൾ ഉപാസിക്കുന്ന ആ ഒരു ഭഗവാനെ ഒരു മൂർത്തിയെ നമ്മൾ നാമജപങ്ങളാൽ ഒരു മൂർത്തിയോട് പ്രാർത്ഥിക്കുന്ന സ്ഥലം എന്ന് പറയുന്നത്. കാരണം നമ്മൾ എവിടെയാണോ നിത്യേന നാമജപങ്ങൾ കൊണ്ട് ഭഗവാനോട് പ്രാർത്ഥിക്കുന്നത് എന്ന് ഉണ്ടെങ്കിൽ ആ ഒരു ഇടത്തെ ഭഗവാനെ സാന്നിധ്യം ഉണ്ടാകുന്നു.
അല്ലെങ്കിൽ ഭഗവാൻ അവിടെ നിത്യേനെ വന്നു പോകുന്നു അല്ലെങ്കിൽ ആ ഒരു സാന്നിധ്യം അവിടെ ഉണ്ട് എന്നതാണ് നമ്മുടെ ഒരു വിശ്വാസം എന്ന് പറയുന്നത് ഒരു ഇടത്തെ ഭഗവാൻറെ പോക്ക് വരവ് ഉള്ള ഒരു ഇടം ആയിരിക്കും നമ്മൾ നിത്യേന പ്രാർത്ഥിക്കുന്ന നാമം ജപിക്കുന്ന ഒരു ഇടം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.