നമ്മള് പണ്ട് ഒരു വഴിക്കൂടെ നടന്നു പോവുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ ചുറ്റിനും ഭൂരിഭാഗം കാണുന്ന ഒരു കാഴ്ച എന്ന് പറയുന്നത് നമ്മളുടെ പ്രായമായ ആളുകൾ അല്ലെങ്കിൽ മുതിർന്ന ആളുകളൊക്കെ വളരെ ചെറു ചുറുക്കോട് കൂടി നടന്ന പോകുന്നത് വളരെ ആക്റ്റീവ് ആയിട്ട് നടന്നുപോകുന്ന ഒരു കാഴ്ചയാണ് നമ്മൾ മുമ്പ് കണ്ടിരുന്നത് എന്നാൽ ഇന്ന് നമ്മൾ ആ ഒരു സ്ഥാനത്ത് നമ്മൾ ഒരു വഴിക്കൂടെ നടന്നു പോകുമ്പോഴൊക്കെ പലപ്പോഴും പ്രായമായ ആളുകളെ ഒക്കെ കാണുമ്പോൾ അവർക്ക് വളരെ പതുക്കെ നടന്നു പോകുന്നതായി.
അവരുടെ മൂവ്മെൻറ് മുമ്പുള്ളതിനേക്കാട്ടിലും ഒക്കെ തന്നെ വളരെയധികം സ്ലോ ആകുന്ന ഒരു കാഴ്ച നമ്മൾ കാണാം അപ്പോൾ അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അവർക്ക് ആർത്തറൈറ്റിസിന്റെ ഒരു പ്രോബ്ലം ഉണ്ടായിരിക്കും എന്ന് ഉള്ളത് അല്ലെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും രീതിയിലുള്ള ഒരു ബുദ്ധിമുട്ട് നേരിടുന്ന ആൾക്കാർ ആയിരിക്കും അത് എന്ന് നമുക്ക് അവരെ കാണുമ്പോൾ മനസ്സിലാക്കാൻ വേണ്ടി സാധിക്കും. അപ്പോൾ ഈ ഒരു ആർത്തറൈറ്റീസ് എന്ന് പറയുമ്പോൾ അത് എന്ത് ആണ്.
അതുപോലെതന്നെ അത് ഏതൊക്കെ ഏജ് ഗ്രൂപ്പിൽ ഉള്ള ആളുകൾക്ക് ആണ് പ്രധാനമായിട്ടും ഈ ഒരു പ്രശ്നം വരുന്നത് അതുപോലെതന്നെ അത് എത്രതരം ഉണ്ട് അതിൻറെ വെറൈറ്റീസ് എന്തൊക്കെയാണ് ആർത്തറൈറ്റിസ് എന്ന് പറയുമ്പോൾ അതിൽ പലതരത്തിലുള്ളത് ഉണ്ട് അപ്പോൾ അത് ഏതൊക്കെയാണ് എന്നതിനെപ്പറ്റിയാണ് നമ്മൾ ഈ വീഡിയോയി.ൽ ഡിസ്കസ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.