നാട്ടിലെത്തി പെട്ടി തുറന്ന് നോക്കിയപ്പോൾ അറബി അതിൽ വച്ച സമ്മാനം കണ്ട അയാളുടെ കണ്ണ് നിറഞ്ഞുപോയി

നാട്ടിലേക്കുള്ള യാത്രയിൽ മനസ്സ് മുഴുവൻ നിറഞ്ഞ് നിന്നിരുന്നത് ഭാര്യയുടെയും അതുപോലെതന്നെ മക്കളുടെയും എല്ലാം ആവലാതികൾ ആയിരുന്നു നിങ്ങൾ എന്തിനാണ് ഇത്ര പെട്ടെന്ന് തന്നെ നിർത്തി പോരുന്നത് കുറച്ച് നാളുകൂടി കഴിഞ്ഞിട്ട് പോരായിരുന്നോ നമ്മുടെ സാമ്പത്തിക സ്ഥിതി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയത്ത് തന്നെ നിങ്ങൾ എന്തിനാണ് നിർത്തി പോരുന്നത് ഒരു അഞ്ചോ അല്ലെങ്കിൽ ആറോ വർഷം ഒക്കെ എങ്ങനെയെങ്കിലും.

നിങ്ങൾക്ക് അവിടെ ഒന്ന് പിടിച്ചു നിന്നുകൂടെ എൻറെ സ്വന്തം ഭാര്യയുടെ വാക്കുകൾ ആണ് ഇവ അവരുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് ചിലപ്പോൾ ഇത്രനാളും ഉണ്ടായിരുന്ന തന്നെ സ്വർഗ്ഗ തുല്യമായിട്ടുള്ള ഒരു ജീവിതം നഷ്ടപ്പെട്ട പോകുമോ എന്നുള്ള ഒരു ആവലാതി ആയിരിക്കുമോ അല്ലെങ്കിൽ പിന്നെ നാട്ടിൽ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടർ ആയിട്ട് പ്രാക്ടീസ് ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ അവൾ എന്തിനാണ് എന്നെ തന്നെ ഇങ്ങനെ നിർബന്ധിച്ച് ആശ്രയിക്കുന്നത്.

ചിലപ്പോൾ മക്കളുടെ കാര്യം ആകുമ്പോൾ അതിന് ഒക്കെ കണക്കും കാര്യങ്ങളും എല്ലാം ഉണ്ടാകും അതിന് ഒക്കെ കർശനങ്ങളും ചിലപ്പോൾ ഉണ്ടാകും എൻറെ കാര്യം ആണ് എന്ന് ഉണ്ടെങ്കിൽ അത് അങ്ങനെയല്ലല്ലോ എൻറെ മനസ്സിൽ അതിന് ഉത്തരമായി തെളിഞ്ഞുവന്നത് ഇതാണ്. അങ്ങനെ കുറച്ച് ആവലാതികൾ ഈ രണ്ടു മൂന്ന് ദിവസം ആയിട്ട് കേട്ടിരുന്നു എന്ന് ഉണ്ടെങ്കിലും ജീവിതം എന്നോ മരവിപ്പിച്ചു കളഞ്ഞ എൻറെ മനസ്സ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.