സംശയം തോന്നി അമ്മയുടെ ഫോൺ പരിശോധിച്ച മകൻ ഞെട്ടിപ്പോയി

അച്ഛൻ ഏതു നേരം നോക്കിയാലും വാട്സാപ്പിൽ ചാറ്റിങ്ങിൽ ആണ് എന്ന് പറഞ്ഞ് അച്ഛനോട് വഴക്ക് കൂടിയും പരാതി ചേരുന്ന അമ്മ കഴിഞ്ഞദിവസം എന്നോട് വാട്സപ്പ് തുടങ്ങണം എന്ന ഒരു ആവശ്യം ഉന്നയിച്ചപ്പോൾ സത്യത്തിൽ ആകെ അമ്പരപ്പ് ആണ് തോന്നിയത്. ഇനി അച്ഛനോട് ഉള്ള ദേഷ്യത്തിൽ അമ്മയും മുഴുവൻ സമയവും വാട്സാപ്പിൽ ചെലവഴിക്കാൻ വേണ്ടി ആകും എന്ന് എനിക്ക് സംശയം തോന്നി. എന്തായാലും പ്ലേസ്റ്റോറിൽ പോയി അവിടെനിന്ന് ആപ്പ് എല്ലാം തന്നെ ഡൗൺലോഡ് ചെയ്തതിനുശേഷം അമ്മയ്ക്ക് അത് എങ്ങനെയാണ് ഉപയോഗിക്കുക.

എന്നതും എങ്ങനെ ആണ് അതിൽ ചാറ്റ് ചെയ്യുക എന്നതും എല്ലാം തന്നെ വളരെ വ്യക്തമായി തന്നെ ഞാൻ പറഞ്ഞു കൊടുത്തു. അന്നേദിവസം അമ്മ വളരെ പെട്ടെന്ന് തന്നെ വീട്ടിലെ എല്ലാ ജോലിയും ചെയ്തതിനുശേഷം വേഗം പണിയൊക്കെ തീർത്ത് ഫോണും എടുത്ത് റൂമിൽ കയറി കതക് അടച്ചു. എനിക്ക് ആകെ അമ്പരപ്പ് ആയി അമ്മയ്ക്ക് ഇത് എന്തുപറ്റി ഇതുവരെ ഇല്ലാതിരുന്ന ഒരു ശീലങ്ങളൊക്കെ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് അതിൽ ചാറ്റ് ചെയ്യുന്നതിന് വേണ്ടിയിട്ട്.

മുറിയിൽ കയറി കതക് അടയ്ക്കുക രഹസ്യമായി ചാറ്റ് ചെയ്യാൻ മാത്രമുള്ള ബന്ധങ്ങൾ നമുക്ക് ഈ പ്രായത്തിൽ ഉണ്ടായോ എന്ന് വരെ ഞാൻ സംശയിച്ചു പോയി. അച്ഛൻ ഇപ്പോൾ ടിവി ഓൺ ചെയ്തു അതിൽ വാർത്ത കാണുകയാണ്. വാർത്തകഴിഞ്ഞ് അച്ഛൻ ടിവി ഓഫ് ചെയ്തു ബെഡ്റൂമിലേക്ക് എത്തുമ്പോൾ 11 മണി ആകും എന്ന് അമ്മക്കറിയാം കൂടുതൽ അറിയാൻ വീഡിയോ കാണുക.