വെറും രണ്ട് ആഴ്ച കൊണ്ട് 300 ആയിരുന്ന ഷുഗറിനെ 110 എന്ന ലെവലിലേക്ക് എത്തിച്ച വ്യക്തി പറയുന്നത് കേൾക്കൂ

നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് ഷുഗർ 325 എന്ന ലെവലിൽ നിന്ന് 110 എന്ന ലെവലിലേക്ക് കുറച്ച് ഒരു വ്യക്തിയുണ്ട് അദ്ദേഹത്തിൻറെ ആ ഒരു ഫീഡ്ബാക്ക് റിവ്യൂ അത് കൂടാതെ എങ്ങനെയാണ് അദ്ദേഹത്തിന് ഇത് സാധിച്ചത് ഇത്രയും പെട്ടെന്ന് എങ്ങനെയാണ് ഷുഗറിന്റെ ലെവൽ നോർമൽ ആയ ഒരു രീതിയിലേക്ക് അദ്ദേഹത്തിന് കൊണ്ടുവരാൻ വേണ്ടി സാധിച്ചത് എന്നതിനെപ്പറ്റിയും ഒക്കെയാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യുന്നത് അപ്പോൾ ഇതിനെയെല്ലാം പറ്റിയിട്ട് നമ്മൾ ഇന്ന് ഇവിടെ ഡോക്ടറോട് ചോദിച്ച അറിയുവാൻ വേണ്ടി പോകുക ആണ്.

അപ്പോൾ നമ്മൾ അദ്ദേഹത്തോട് ചോദിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തുടക്കത്തിൽ വരുമ്പോൾ അദ്ദേഹത്തിന് എത്രയായിരുന്നു ഷുഗർ ലെവൽ എന്നത് നമുക്ക് ചോദിക്കാം തുടക്കത്തിൽ വരുമ്പോൾ 175 ആയിരുന്നു ഫാസ്റ്റിംഗ് ലെവൽ എന്ന് പറയുന്നത് അതുതന്നെയാണ് തുടർച്ചയായി പോയിക്കൊണ്ടിരുന്നത് പിന്നെ ഏകദേശം.

ഒരു 300, 310,325 ആ ഒരു ലെവലിൽ ഒക്കെ ആണ് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഷുഗർ ലെവൽ എന്ന് പറയുന്നത്. അടുത്ത വന്നതിനുശേഷം ഏകദേശം എത്രാമത്തെ ദിവസം മുതൽ ആണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയത് എന്ന് ചോദിച്ചാൽ ഒരു 16 ദിവസത്തിന് ശേഷം പതിനേഴാമത്തെ ദിവസം മുതൽ ആണ് മാറ്റങ്ങൾ കണ്ടു തുടങ്ങിയത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.