നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ബ്ലഡ് പ്രഷർ എന്ന വിഷയത്തെപ്പറ്റിയാണ് അതായത് ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ ബ്ലഡ് പ്രഷർ എന്ന ഒരു അവസ്ഥയിൽ ആയിരിക്കുന്ന ആളുകൾ എന്ന് പറയുന്നത് അപ്പോൾ സാധാരണ രീതിയിൽ ഒരു ബ്ലഡ് പ്രഷർ ഉള്ള വ്യക്തി ആണ് എന്ന് ഉണ്ടെങ്കിൽ ആദ്യം അവർ അതിനു വേണ്ടി ഒരു ഗുളിക എടുത്ത് നോക്കും പിന്നീട് ആ ഒരു ഗുളിക എന്ന് പറയുന്നത്.
രണ്ട് നേരം കഴിക്കുന്ന രീതിയിൽ ആയിരിക്കും. പിന്നീട് പതിയെ പതിയെ അതിന്റെ കൂടെ തന്നെ മറ്റ് ഗുളികകൾ ആഡ് ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകും. കഴിഞ്ഞ ദിവസം എന്നെ ഒരാൾ കാണാൻ വേണ്ടി വന്നിരുന്നു ബിപിക്ക് മരുന്ന് എടുക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് അപ്പോൾ അദ്ദേഹം കഴിക്കുന്ന മരുന്നുകളുടെ ആ ഒരു ലിസ്റ്റ് എന്നെ കാണിച്ചു ഏകദേശം 5 ഗുളികകൾ അദ്ദേഹം എടുക്കുന്നുണ്ട് ബിപിക്ക് മാത്രമായിട്ട് എന്നിട്ടും അദ്ദേഹത്തിന്റെ വീട്ടിൽ നിൽക്കുന്നത്.
100 അതുപോലെതന്നെ 180 ആ ഒരു റേഞ്ചിലാണ് ഇപ്പോഴും അദ്ദേഹത്തിന് ബിപി നിൽക്കുന്നത് എന്ന് പറയുന്നത് അപ്പോൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയിട്ട് എത്ര അധികം മരുന്നുകൾ മാത്രമായി എടുക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും ബിപി എങ്ങനെ ഉയർന്ന നിൽക്കുന്നത് കാണുമ്പോൾ മരുന്ന് എടുത്തതുകൊണ്ട് മാത്രം കാര്യമായില്ല എന്നത് അല്ലേ? കൂടുതൽ അറിയാൻ വീഡിയോ കാണുക.