ഭാര്യ ഇങ്ങനെ ചെയ്യാനുള്ള കാരണം ഞെട്ടിക്കുന്നത്

രാത്രി ഏകദേശം 12 മണിയോട് അടുത്ത് ആയിക്കാണും സമയം. അവൻ അവിടെ ആ ഒരു ബസ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുക ആണ് അവൻറെ വിരലുകൾക്ക് ഇടയിൽ ഒരു കത്തി തീരാറായ സിഗരറ്റ് ഉണ്ട് മറ്റ് ഒഴിഞ്ഞ സിഗരറ്റ് എല്ലാം അവിടെ ഇവിടെ ആയിട്ട് ചിന്നി ചിതറി കിടക്കുന്നുണ്ട് ആ ഒരു ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ തിണ്ണയിൽ ആയിട്ട് വച്ചിരുന്ന അവൻറെ ഫോൺ തുടരെത്തുടരെ ആയി ശബ്ദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൻ വളരെ അസ്വസ്ഥനായി ആണ് കാണപ്പെട്ടിരുന്നത് ആ അസ്വസ്ഥതയ്ക്ക് തക്കതായ ഒരു കാരണവും അവനെ ഉണ്ടായിരുന്നു അവൻറെ ജീവൻറെ ജീവനായ.

അവൻറെ പാതി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിയിട്ടു കൊണ്ടിരിക്കുക ആണ്. ദിവസം ഓപ്പറേഷന് വേണ്ടിയുള്ള പൈസയ്ക്ക് വേണ്ടിയിട്ട് അവൻ രണ്ട് ദിവസമായി ആദ്യം നെട്ടോട്ടത്തിൽ ആയിരുന്നു ആരും അവനെ കണ്ട് സഹായിക്കുകയോ ഒന്ന് തിരിഞ്ഞു പോലും നോക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അവസ്ഥ കണ്ടു അവനെ അമർഷവും ദേഷ്യവും ആയിരുന്നു അത് അവനെ മുഖത്ത് നന്നായി തന്നെ പ്രതിഫലിച്ച് കാണുന്നുണ്ടായിരുന്നു.

ഓപ്പറേഷന് വേണ്ടിയുള്ള പൈസ അടയ്ക്കാൻ തന്നെക്കൊണ്ട് സാധിക്കുക ഇല്ല എന്നുള്ള ഒരു ബോധം അവനെ കൂടുതൽ കൂടുതൽ നിരാശനാക്കി കൊണ്ടിരുന്നു. ഓപ്പറേഷൻ നടക്കാതെ ആയാൽ തന്റെ പ്രിയതമയെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയെങ്കിൽ വരുന്ന ആ ഒരു അവസ്ഥ അവനെ ആകെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ഈ വിഷയത്തെപ്പറ്റി അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.