ഈ ഭക്ഷണങ്ങളൊക്കെ കഴിച്ചാൽ പ്രഷർ പെട്ടെന്ന് കുറയും മരുന്നിന്റെ ആവശ്യമേ പിന്നീട് ഉണ്ടാവുകയില്ല

ആദ്യം തന്നെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ എന്താണ് ബ്ലഡ് പ്രഷർ എന്താണ് ബ്ലഡ് പ്രഷർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം ആദ്യം തന്നെ നമുക്ക് ഇതിൻറെ അളവുകളിൽ നിന്ന് നോക്കാം നമുക്ക് അറിയാവുന്നതുപോലെ തന്നെ രണ്ട് തരത്തിലാണ് ബ്ലഡ് പ്രഷർ ഉള്ളത് അളവുകൾ എന്ന് പറയുമ്പോൾ നമുക്ക് നോർമൽ ആയിട്ടുള്ള ഒരു അളവ് തന്നെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നോർമൽ ആയിട്ട് നമ്മൾ രണ്ട് അളവുകളിലാണ്.

ഇത് സൂചിപ്പിക്കാറുള്ളത് സാധാരണ രീതിയിൽ 120/80 എംജി ഉള്ളത് ഒക്കെ ആണ് ഇതിൻറെ നോർമൽ ആയിട്ടുള്ള അളവ് എന്ന് പറയുന്നത് ഇനി പ്രഷർ എന്ന് പറയുമ്പോൾ അത് രണ്ടുതരത്തിലാണ് ഒന്ന് സിസ്റ്റോളിക് പ്രഷർ മറ്റേത് ഡയാസ്ട്രോളിക് പ്രഷർ എന്ന് പറയുന്നത്. . ഇനി ഇതിൽ സിസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം അതായത് നമ്മുടെ ഹൃദയം കോൺട്രാസ്റ്റ് ചെയ്യുമ്പോൾ രക്തം രക്തക്കുഴലുകളിലേക്ക് .

പമ്പ് ചെയ്ത് അവിടെ തട്ടി എത്തുന്നത് ആണ് നമ്മൾ പൊതുവേ സിസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത്. ഈ സിസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത് ഏകദേശം 110 മുതൽ 140 വരെ ഒക്കെ പോകാവുന്നത് ആണ് 140 നു മുകളിൽ പോയ കഴിഞ്ഞാൽ ഇതിനെ നമ്മൾ രക്തസമ്മർദം കൂടുതൽ ആകുന്നത് ആണ് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.