വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി മൂക്കിലെ ബ്ലാക്ക് ഹെഡ്സ് മാറ്റാം പൂർണ്ണമായി

അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെയധികം ഈസി ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു ഫേസ് പാക്ക് എന്ന് തന്നെ പറയാം. പ്രത്യേകിച്ച് നമ്മുടെ മൂക്കിൻറെ രണ്ട് സൈഡിലും ഉണ്ടാകുന്ന ഒരു ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഒക്കെ ഇല്ലേ … അത് കളയാൻ ഉള്ള ചെറിയൊരു ടിപ്പ് ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. അപ്പോൾ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഉള്ള ഒരു ടിപ് ആയിരിക്കും.

കാരണം പലരും അങ്ങനെ ഉള്ളതുകൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ എത്ര ഫേഷ്യൽ ചെയ്താലും ബ്യൂട്ടിപാർലറിൽ പോയി കഴിഞ്ഞാലും ആ ഒരു റിസൾട്ട് നമുക്ക് അന്നത്തെ ദിവസം അല്ലെങ്കിൽ പിറ്റേദിവസം മാത്രമേ കിട്ടുകയുള്ളൂ പിന്നെ വീണ്ടും അത് വന്നുകൊണ്ടിരിക്കും .അതുകൊണ്ടുതന്നെ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമുക്ക് ഈ പ്രശ്നം പാടെ മാറ്റാനുള്ള ഒരു ടിപ്പ് ആയിട്ടാണ്.

We’ll do the same natural. When we take the face pack, do it natural. So doing this will give you a lot of results. This is a tip that’s too easy. Let’s go straight to the video. I’ve taken a teaspoon of sugar here for that. You should take the same sugar. Do not add any powdered sugar. Take a lemon of the necessary size and scrub it on both sides of our nose. By doing this, you will get very good results.