നമ്മളുടെ ടീനേജ് പ്രായത്തിൽ അതായത് ഒരു കൗമാരക്കാലം ഒക്കെ ആകുമ്പോൾ വളരെ കോമൺ ആയിട്ട് നമ്മുടെ മുഖത്ത് വരുന്ന ഒന്നാണ് മുഖക്കുരു എന്ന് പറയുന്നത് ഈ സമയത്ത് വരുന്ന ഈ മുഖക്കുരുവിനെ നമ്മൾ പലപ്പോഴും അത് ഹോർമോണൽ ചേഞ്ചസ് ആയിട്ടും അതുപോലെതന്നെ ആ ഒരു പ്രായത്തിന്റെ ആയിട്ടും എല്ലാം തന്നെ കണക്കാക്കാറുണ്ട് എന്നാൽ ചില ആളുകളിലാണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു മുഖക്കുരു അതിനുശേഷം തുടർച്ചയായി നിലനിൽക്കുന്ന രീതിയിൽ കാണാറുണ്ട്.
അപ്പോൾ ഇങ്ങനെ നിലനിൽക്കുന്ന മുഖക്കുരുവിന്റെ പല കാരണങ്ങളുണ്ട് അത്തരത്തിൽ മുഖക്കുരു വരാൻ വേണ്ടി ഉണ്ടെങ്കിലും അതിൽ തന്നെ പ്രധാനമായ ഒരു കാരണത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതിൽ പ്രധാനപ്പെട്ട ഒരു കാരണമാണ് പി സി ഓ ഡി എന്ന് പറയുന്നത്.
അതായത് പോളി സിസ്ടിക് ഒവേരിയൻ ഡിസീസ് എന്ന് പറയുന്നത്. അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ജസ്റ്റ് ഡിസ്കസ് എബൗട്ട് പിസിഒഡി ആഗ്നേ അതിന്റെ ട്രീറ്റ്മെൻറ്സ് എന്തൊക്കെയാണ് മാത്രമല്ല അത് നമുക്ക് എങ്ങനെ ഒക്കെ ആണ് ഹോം റെമഡീസ് ഉപയോഗിച്ച് മാറ്റാൻ വേണ്ടി സാധിക്കുക അതുപോലെതന്നെ അത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.