നിങ്ങളുടെ കൈയിൽ എം വി എക്സ് എന്നീ രേഖകളിൽ ഏതെങ്കിലും ഒന്നെങ്കിലും ഉണ്ടോ എങ്കിൽ നിങ്ങളുടെ മഹാഭാഗ്യം

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ ഇവിടെ നിങ്ങൾക്ക് മുമ്പിൽ പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് ഹസ്തരേഖാ ശാസ്ത്രത്തെ പറ്റി ആണ്. ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രവചന ശാസ്ത്രം ആണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. ഒരുപാട് പാരമ്പര്യം എല്ലാം അവകാശപ്പെടാൻ ഉള്ള ഒന്നാണ് ഹസ്തരേഖാശാസ്ത്രം ഇത് നമ്മുടെ കൈക്ക് ഉള്ളിലെ കൈപ്പത്തിയുടെ വിരലുകളുടെ ആകൃതിയും ആ വിരലുകളും അതിൻറെ നഖങ്ങളും സർവോപരി നമ്മുടെ കൈപ്പുറത്തെ രേഖകളും എല്ലാം.

നോക്കി തന്നെ നമ്മുടെ ജീവിതത്തിൽ നമ്മുടെ ഭാവി പ്രവചിക്കുകയും നമ്മുടെ ജീവിതത്തിലെ ഫലം എന്താണ് എന്ന് പറയുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രം ആണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. ഇതിൽ തന്നെ നമ്മുടെ കൈകളുടെ അകത്ത് ഉള്ള രേഖകൾ വെച്ചിട്ട് ഏതെങ്കിലും രീതിയിൽ ഉള്ള ഷേപ്പുകൾ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ അതിലെ ഏതെങ്കിലും രീതിയിലുള്ള രൂപങ്ങൾ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിനെ പ്രത്യേക രീതിയിൽ.

ഉള്ള ഫലങ്ങളും കാര്യങ്ങളും ഭാവിയും എല്ലാം തന്നെ ഉണ്ട് എന്നതാണ്. ഇതിനെ പ്രധാനമായും ഇംഗ്ലീഷ് അക്ഷരമാലയിൽ ഉള്ള ചില അക്ഷരങ്ങളുമായി ആണ് ബന്ധിപ്പിച്ചിട്ട് ഉള്ളത് അതിൽ തന്നെ പ്രധാനപ്പെട്ടത് എന്ന് പറയുമ്പോൾ ഇംഗ്ലീഷ് അക്ഷരമാലയിലെ എം വി എക്സ് തുടങ്ങിയിട്ടുള്ള അക്ഷരങ്ങൾ ഏതെങ്കിലും നിങ്ങളുടെ കൈവെള്ളയിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിനെ ചില പ്രത്യേകതകളുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.