മൂത്രമൊഴിക്കുമ്പോൾ ഇതുപോലെ പത കാണുന്നുണ്ടോ ഇത് ഈ രോഗങ്ങളുടെ ലക്ഷണമാണ് ശ്രദ്ധിക്കുക

ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് മൂത്രത്തിൽ പത എന്ന വിഷയമാണ് അപ്പോൾ ഏത് ഒരു സൊല്യൂഷൻ ആണ് എന്ന് ഉണ്ടെങ്കിലും അത് പറയണം എന്ന് ഉണ്ടെങ്കിൽ അതിൻറെ സർപ്പസ് ടെൻഷൻ കുറയണം ഫോർ നമ്മൾ ഒരു എക്സാമ്പിൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഇപ്പോൾ നമുക്ക് ഉദാഹരണത്തിന് വെള്ളം തന്നെ എടുക്കാം വെള്ളം പതയണമെന്ന് ഉണ്ടെങ്കിൽ എന്തുണ്ടാവണം അതിൽ നമ്മൾ ഏതെങ്കിലും സോപ്പ് വെള്ളം ചേർക്കുകയോ അല്ലെങ്കിൽ സോപ്പുപൊടി ഇട്ടു ഇളക്കുകയോ ചെയ്യുമ്പോൾ ആണ് വെള്ളം പതയുക.

അതുപോലെതന്നെ മൂത്രത്തിൽ പത ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് മൂത്രത്തിലെ പ്രോട്ടീന്റെ അളവ് ആണ് മൂത്രത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതുകൊണ്ട് ആണ് മൂത്രത്തിൽ സാധാരണ രീതിയിൽ ഇത്ര അധികം പ്രോട്ടീൻ പോവുകയില്ല. നമ്മുടെ വൃക്ക എന്ന് പറയുന്നത് നമ്മുടെ ചായ അരിപ്പ പോലെയാണ് നമ്മുടെ ചായ അരിപ്പ കൊണ്ട് ഇരിക്കുന്നത് പോലെ തന്നെ എതിർക്കകൾ നമ്മുടെ രക്തത്തെ അരിച്ച് എടുക്കുക ആണ്.

അമിതമായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മൂലകങ്ങളും അതുപോലെതന്നെ അമിതമായിട്ട് ഉള്ള വെള്ളവും എല്ലാം തന്നെ കിഡ്നി നമ്മുടെ ശരീരത്തിൽ നിന്ന് മൂത്ര രൂപത്തിൽ പുറന്തള്ളുന്നു. പക്ഷേ അതിൽ ഒരിക്കലും പ്രോട്ടീൻ വളരെയധികം ആയി തന്നെ പുറന്തള്ളപ്പെടാറില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.